VPVV നിക്ഷേപ തട്ടിപ്പിന്റെ വ്യാപ്തി വർധിക്കുന്നു; തട്ടിപ്പിനിരയായത് 100 ഓളം പേർ

Share this Video

VPVV നിക്ഷേപ തട്ടിപ്പിന്റെ വ്യാപ്തി വർധിക്കുന്നു. തട്ടിപ്പിനിരയായത് 100 ഓളം പേരെന്ന് ദില്ലി പൊലീസ്. തട്ടിപ്പുവഴി ശേഖരിച്ച പണം എവിടേക്കാണ് മാറ്റിയതെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണ്

Related Video