തെരഞ്ഞെടുപ്പിൽ എന്ത് ചർച്ച ചെയ്യണമെന്നതിനെക്കുറിച്ച് UDFന് നല്ല ധാരണയുണ്ട്: വി.ടി ബൽറാം

Share this Video

നല്ല ആത്മവിശ്വാസമുണ്ട്, രാഷ്ട്രീയം പറഞ്ഞ് തന്നെ തെരഞ്ഞെടുപ്പിനെ നേരിടും,തൃത്താല തിരിച്ച് പിടിക്കണമെന്നതാണ് ലക്ഷ്യം; ഹലോ വോട്ടറിൽ വി.ടി ബൽറാം Thrithala | VT Balram | Congress | Assembly Election 2026

Related Video