
'ലീഗ് ഭരിച്ചാൽ മാറാട് ആവർത്തിക്കും, കെ.എം ഷാജിക്ക് ആഭ്യന്തരം കൊടുത്താലും അത്ഭുതപ്പെടേണ്ടതില്ല'
കോൺഗ്രസിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് ലീഗല്ല പറയേണ്ടത്, പെട്ടി പൊട്ടിച്ചാൽ അവർ മുഖ്യമന്ത്രി സ്ഥാനമോ ഉപമുഖ്യമന്ത്രി സ്ഥാനമോ ആവശ്യപ്പെടും: വെള്ളാപ്പള്ളി നടേശൻ Vellappally Natesan | Muslim League | KPCC | Congress Party | UDF | Kerala CM | KC Venugopal | VD Satheesan | Ramesh Chennithala | K Muraleedharan | Kerala Assembly Election