പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ കിട്ടുന്നത് മലിനജലം; വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ

Share this Video

കുടിക്കാനും ഭക്ഷണം പാകംചെയ്യാനുമുൾപ്പെടെ ലഭിക്കുന്നത് മലിനജലം; പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ കിട്ടുന്നത് മലിനജലം, അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലയെന്ന് വിദ്യാർത്ഥികൾ, പ്രതിഷേധം Palakkad Medical College | Water Crisis

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video