'സമരം ചെയ്യാൻ അവകാശമില്ലെന്ന് മോദിയും പൊലീസും പറഞ്ഞാൽ, ആയിക്കോട്ടെ എന്ന് ചിന്തിക്കാൻ സൗകര്യമില്ല'

Share this Video

ഇവിടെ സമാധാനമായി സമരം ചെയ്യാനുള്ള അവകാശം മോദിയും അമിത് ഷായും പൊലീസും തീരുമാനിച്ചാൽ, അങ്ങനെ ആയിക്കോട്ടെ എന്ന് ചിന്തിക്കാൻ തത്കാലം സൗകര്യമില്ല; യൂത്ത് കോൺഗ്രസ് നേതാക്കളെയും എംപിമാരെയും അടക്കം ബലം പ്രയോഗിച്ച് നീക്കാൻ പൊലീസ് INDIAlliance massive protest demanding Gyanesh's resignation

Related Video