
ചരടുവലികൾ സജീവം; മുഖ്യമന്ത്രി കസേരയിലേക്കുള്ള നറുക്ക് വീഴുന്നത് ആർക്ക്?
ചരടുവലികൾ സജീവം; മുഖ്യമന്ത്രി കസേരയിലേക്കുള്ള നറുക്ക് വീഴുന്നത് ആർക്ക്? അജയ് മാക്കനും മുകുൾ വാസ്നിക്കും കേരളത്തിലേക്ക്, മുഖ്യമന്ത്രി ആരാകണമെന്ന് രാഹുൽ ഗാന്ധിയും ഖർഗെയും ചർച്ച ചെയ്തേക്കും