
ജഗദീഷ്, സലീംകുമാർ, പ്രിയങ്ക, ദീപു...ഇവരിൽ ആരാകും ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാൻ?
ഭരണം മാറി, റസൂൽ പൂക്കുട്ടി രാജിവച്ചു; ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാൻ ആരെന്ന ചർച്ചകൾ സജീവം,ജഗദീഷ്, സലീംകുമാർ, പ്രിയങ്ക, ദീപു എന്നിവർ പരിഗണനയിൽ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക