'എന്റെ മുഖവും ന​ഗ്നനായ പുരുഷന്റെ ശരീരവും വെച്ച് KSRTC ജീവനക്കാരൻ പോസ്റ്റിട്ടാൽ നടപടി എടുക്കേണ്ടേ?'

Share this Video

'എന്റെ മുഖവും ന​ഗ്നനായ പുരുഷന്റെ ശരീരവും വെച്ചാണ് KSRTC ജീവനക്കാരൻ ഫേസ്ബുക്ക് പോസ്റ്റിട്ടത്, നടപടി എടുക്കേണ്ടേ? അത് നിങ്ങളെക്കുറിച്ചാണെങ്കിലും നടപടിയെടുക്കും'; തന്റെ സെക്യൂരിറ്റി വർധിപ്പിച്ചെന്ന പ്രചാരങ്ങൾ വ്യാജമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video