എന്തുകൊണ്ട് CM സംവാദത്തിനില്ല,സര്‍ക്കാര്‍ പരസ്യങ്ങൾ പൊളിയുമെന്നുള്ള ഭയമാണ്: പിസി വിഷ്ണുനാഥ്

Share this Video

എന്തുകൊണ്ട് മുഖ്യമന്ത്രി സംവാദത്തിനില്ല, കോടികൾ പൊടിച്ചുള്ള സര്‍ക്കാര്‍ പരസ്യങ്ങൾ പൊളിയുമെന്നുള്ള ഭയമാണ്, ജനങ്ങൾക്ക് നിജസ്ഥിതി അറിയാം: കുണ്ടറയിലെ UDF സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥ്PC Vishnunadh | UDF | Kundara | Pinarayi vijayan | VD Satheesan | Debate | CPM

Related Video