'ഞങ്ങൾ ബോധമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് പറയുന്ന ഒരു സർക്കാരിന് എങ്ങനെ തുടരാനാവും?'

Share this Video

ഞങ്ങൾ ബോധമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് പറയുന്ന ഒരു സർക്കാരിന് എങ്ങനെ തുടരാനാവും? എന്ത് സത്യപ്രതിജ്ഞയാണ് അവരെടുത്തത്? ഇതൊരു വിചിത്രമായ ഉത്തരവാണ്, വിചിത്രമായ സാഹചര്യമാണ്: ജോസഫ് സി മാത്യു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video