
വിധേയൻമാരുടെ വിക്രിയകളെ കേരളം പൊറുക്കില്ല
ജന്തർ മന്തറിലുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭത്തെ ഭയപ്പെട്ടതും അടിച്ചമർത്താൻ ശ്രമിച്ചതും ആരാണ്? പാറ്റകൾ അല്ലെന്ന് പറയാൻ ആവശ്യപ്പെട്ട വിസിയ്ക്ക് നിശ്ശബ്ദതയുടെ മറുപടി നൽകിയ കുട്ടികൾ നമ്മളെ പഠിപ്പിക്കുന്ന പാഠം എന്താണ്? കാണാം സർജിക്കൽ സ്ട്രൈക്ക്