മണ്ണ് നഷ്ടപ്പെടുന്നതിന് ജലവിഭവ വകുപ്പിന് എന്തിനായിരുന്നു ഇത്ര വെപ്രാളം?; മാത്യു കുഴൽനാടൻ

Share this Video

മണ്ണ് നഷ്ടപ്പെടുന്നതിന് ജലവിഭവ വകുപ്പിന് എന്തിനായിരുന്നു ഇത്ര വെപ്രാളം?, വെള്ളം പോകുന്നതിനായിരുന്നില്ല മുൻഗണന, തോട്ടപ്പള്ളി സ്പിൽവേയിൽ അടിഞ്ഞ കരിമണൽ എടുക്കുക മാത്രമായിരുന്നു ലക്ഷ്യം; ആരോപണം കടുപ്പിച്ച് മാത്യു കുഴൽനാടൻ

Related Video