
ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി സ്വാഭാവിക മരണമായി ചിത്രീകരിക്കാൻ ശ്രമം; ഭാര്യ പിടിയിൽ
മൈസൂരുവിൽ ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി സ്വാഭാവിക മരണമായി ചിത്രീകരിക്കാൻ ശ്രമം; ഭാര്യ പിടിയിൽ, കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക തർക്കമെന്ന് പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക