
റാന്നിയിൽ സൂപ്പർമാർക്കറ്റിലേക്ക് കയറി സ്ത്രീയെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
റാന്നിയിൽ മിനി സൂപ്പർമാർക്കറ്റിൽ കയറി സ്ത്രീയെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു; ആക്രമണത്തിൽ കടയുടമയ്ക്ക് കൈക്ക് പരിക്ക് പറ്റി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക