കൊയ്‌തെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; വനിതാ കര്‍ഷകരുടെ നെല്‍കൃഷി കാട്ടുപന്നികള്‍ നശിപ്പിച്ചു

Share this Video

മൂന്നര ഏക്കര്‍ സ്ഥലം പാട്ടത്തിന് എടുത്ത് കണ്ണൂര്‍ മയ്യിലെ വനിതാ കര്‍ഷകര്‍ നടത്തിയ നെല്‍കൃഷി കാട്ടുപന്നികള്‍ നശിപ്പിച്ചു. കൊയ്‌തെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പന്നികള്‍ കൃഷി നശിപ്പിച്ചത്

Related Video