ഖമനെയിയെ വധിച്ചതു കൊണ്ടു മാത്രം അമേരിക്കയുടെ ഉദ്ദേശ ലക്ഷ്യം പൂര്‍ത്തിയാകുമോ?

Share this Video

ഖമനെയിയെ നയിച്ച സംവിധാനം തുടരുമോ?, അടുത്ത പിൻഗാമി ആര്?,IRGCയുടെ ശക്തമായ പിന്തുണയുണ്ടെങ്കിൽ ഏത് ഭരണാധികാരിയെയും സംരക്ഷിച്ചു നിര്‍ത്താനുള്ള സംവിധാനം ഇറാനുണ്ട്, അത് അവരും അവകാശപ്പെടുന്നുണ്ട്: ഡോ. മോഹൻ വര്‍ഗീസ്

Related Video