
മങ്കടയിൽ കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കാനുള്ള CPM നീക്കം ലീഗ് വോട്ടിൽ വിള്ളലുണ്ടാകുമോ?
മങ്കടയിൽ സ്ഥാനാർത്ഥിയെ പിൻവലിച്ച് സിപിഎം; കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കാനുള്ള സിപിഎം നീക്കം ലീഗ് വോട്ടിൽ വിള്ളലുണ്ടാകുമോ?, വിമത നീക്കം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ UDF