2026ലെ ഭൗതിക ശാസ്ത്ര നൊബേൽ അമേരിക്കൻ ശാസ്ത്രജ്ഞൻ ഫ്രാൻസിസ് ഹാൽസെന്

Share this Video

2026ലെ ഭൗതിക ശാസ്ത്ര നൊബേൽ അമേരിക്കൻ ശാസ്ത്രജ്ഞൻ ഫ്രാൻസിസ് ഹാൽസെന്; പ്രപഞ്ചത്തിലെ പിടികിട്ടാപുള്ളികളായ ഉയർന്ന ഊർജമുള്ള ന്യൂട്ട്രിനോകളെ അന്റാർട്ടിക്കയുടെ മഞ്ഞ് വെച്ച് പഠിക്കാം എന്ന കണ്ടെത്തെലിനാണ് അംഗീകാരം The 2026 Nobel Prize in Physics goes to American scientist Francis Halzen

Related Video