
ഈ ഫോണുകളിൽ വാട്‍സാപ്പ് പൂട്ടുമോ?
നിങ്ങളുടെ ഫോണിൽ സിം കാർഡ് ഇല്ലെങ്കിലും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ പുതിയ സിം ബൈൻഡിങ് ചട്ടങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്. വാട്‌സ്ആപ്പ്, ടെലിഗ്രാം പോലുള്ള മെസേജിങ് ആപ്പുകളുടെ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപയോക്താക്കൾക്കിടയിൽ നിരവധി സംശയങ്ങൾ ഉയർത്തുന്നുണ്ട്.