
പരിയാരം മെഡി.കോളേജിൽ ഹൃദയ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം
'ആദ്യം പറഞ്ഞത് കീ ഹോൾ സർജറിയെന്ന്, രാത്രി 9 മണിക്ക് പറഞ്ഞു ക്രിട്ടിക്കൽ ആണെന്ന്'; പരിയാരം മെഡി.കോളേജിൽ ഹൃദയ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം