ബെംഗളുരുവില്‍ വഴിയരികിലെ മാലിന്യ കൂമ്പാരത്തില്‍ സ്ത്രീയുടെ മൃതദേഹം; നിര്‍ണായകമായി CCTV ദൃശ്യങ്ങള്‍

Share this Video

ബെംഗളുരുവില്‍ റോഡരികില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്, വാഹനാപകടത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചതോടെ ഇടിച്ചിട്ട ഓട്ടോ ഡ്രൈവര്‍ മൃതദേഹം വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നുBengaluru | Kerala Police | Road Accident | CCTV Visuals

Related Video