ഫറോക്ക് പാലത്തിൽ നിന്ന് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

Share this Video

ഫറോക്ക് പാലത്തിന് മുകളിൽ നിന്ന് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി; മൃതദേഹം ആരുടെതെന്ന് കണ്ടെത്താൻ ശ്രമം തുടരുന്നു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video