മാവേലിപുരത്ത് സൈക്കിൾ ചവിട്ടുന്നതിടെ 20 അടി താഴ്ചയിലേക്ക് വീണ് 12 വയസ്സുകാരിക്ക് ദാരുണാന്ത്യം

Share this Video

എറണാകുളം മാവേലി പുരത്ത് സൈക്കിൾ ചവിട്ടുന്നതിടെ 20 അടി താഴ്ചയിലേക്ക് വീണ് 12 വയസ്സുകാരിക്ക് ദാരുണാന്ത്യം; സംരക്ഷണ ഭിത്തി ഇല്ലാത്തതാണ് അപകടകാരണമെന്ന് പ്രദേശവാസികൾ

Related Video