
'എല്‍ദോസിന് സീറ്റ് നല്‍കണം'; എൽദോസ് കുന്നപ്പിള്ളിക്കായി പ്രകടനവുമായി പ്രാദേശിക പ്രവർത്തകര്‍
'എല്‍ദോസിന് സീറ്റ് നല്‍കണമെന്നാണ് നാട്ടുകാരുടെ ആഗ്രഹം, വിവാദ വിഷയങ്ങളില്‍ അഭിപ്രയം പറയാനില്ല'; എൽദോസ് കുന്നപ്പിള്ളിക്കായി പെരുമ്പാവൂരില്‍ പ്രകടനവുമായി പ്രാദേശിക കോൺഗ്രസ് പ്രവർത്തകര്‍Eldhose Kunnappilly | Congress | Kerala Election 2026 | Perumbavoor