'സാറേ ഞാൻ ഒന്നും ചെയ്തിട്ടില്ല...'; പൊലീസ് അകാരണമായി മാർദിച്ചെന്ന പരാതിയുമായി യുവാവ്

Share this Video

ബാറിൽ നിന്നും മദ്യപിച്ച് പുറത്തിറങ്ങിയ യുവാവിനെ ഒരു പ്രകോപനവുമില്ലാതെ പൊലീസ് മർദിച്ചതായി പരാതി, മർദനം ചിത്രീകരിച്ച ഫോൺ എറിഞ്ഞ് പൊട്ടിച്ചു, യുവാവിന്റെ കൈയ്ക്ക് പൊട്ടൽ

Related Video