
വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് യുവാവിന്‍റെ പരാക്രമം
കോട്ടയത്ത് വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് യുവാവിന്‍റെ പരാക്രമം; യുവാവിനെ പൊലീസും ഫയർഫോഴ്സും ചേർന്ന് പിടികൂടി, ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക