ഓട്ടിസം ബാധിതനായ യുവാവിനെ അയൽവാസി പട്ടികകൊണ്ട് മർദിച്ചെന്ന് പരാതി

Share this Video

ചേർത്തലയിൽ ഓട്ടിസം ബാധിതനായ യുവാവിനെ അയൽവാസി പട്ടികകൊണ്ട് മർദിച്ചെന്ന് പരാതി, വീട്ടുകാർ ചോദ്യം ചെയ്തപ്പോൾ ബംഗാളി ആണെന്ന് കരുതി ചെയ്തതാണെന്ന് മറുപടി

Related Video