
സ്പെയിനിന്റെ ഭ്രമയുഗത്തിൽ വലഞ്ഞ് അർജന്റീന; അടുത്ത കപ്പ് ഞങ്ങൾ എടുക്കുമെന്ന് ആരാധകർ
കളിയാകുമ്പോൾ തോൽവിയും ജയവും ഉണ്ടാകും, റെഡ് കാർഡിന് ശേഷമാണ് അർജന്റീന ശരിക്കും കളിയിലേക്ക് ഇറങ്ങിയത്,നല്ല കളിയായിരുന്നു, അടുത്ത കപ്പ് ഞങ്ങൾ എടുക്കുമെന്ന് തിരുവനന്തപുരത്തെ ആരാധകർ