ഇതിഹാസവും പിൻമുറക്കാരനും കൊമ്പുകോർക്കുമ്പോൾ... മെറ്റ്ലൈഫിലെ ലൈഫ് ടൈം മൊമന്റ്

Share this Video

ഇതിഹാസവും പിൻമുറക്കാരനും കൊമ്പുകോർക്കുമ്പോൾ... കാൽപ്പന്തിന്റെ പെരുങ്കളിയാട്ടത്തിൽ തലമുറുപ്പോര്, മെസ്സിയും യമാലും നേർക്കുനേർ എത്തുമ്പോൾ അത് മെറ്റ്ലൈഫിലെ ലൈഫ് ടൈം മൊമന്റ്...Lionel Messi | Argentina | Lamine Yamal​ | Spain | World Cup 2026 | Football

Related Video