സ്കൂൾ കായിക മേളയിലെ ബാഡ്മിൻ്റൺ താരങ്ങൾ പ്രതിസന്ധിയിൽ; കോ‍ര്‍‍ക്ക് വാങ്ങേണ്ടത് സ്വന്തം പൈസ മുടക്കി

Share this Video

സംസ്ഥാന സ്കൂൾ കായിക മേളയിൽ ബാഡ്മിൻ്റൺ താരങ്ങൾ കോ‍ര്‍‍ക്ക് വാങ്ങേണ്ടത് സ്വന്തം പൈസ മുടക്കി; സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ

Related Video