രാജാവിന് വഴിയൊരുക്ക്! കോലി എന്തുകൊണ്ട് ഓട്ടോമാറ്റിക്ക് ചോയ്‌സാകുന്നു?

Share this Video

വിരാട് കോഹ്ലി, രോഹിത് ശ‍‍ര്‍മ. ഒപ്പം 2027 ഏകദിന ലോകകപ്പും. സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റില്‍ ഇത്രത്തോളം ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു വിഷയമുണ്ടാകില്ല. രോഹിത് ഓരോ മത്സരത്തിലും, പരമ്പരയിലും ഓഡിറ്റ് ചെയ്യപ്പെടുമ്പോള്‍ കോഹ്ലിക്ക് അത്രത്തോളം പരീക്ഷണം നേരിടേണ്ടിയും വരുന്നില്ല. ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും നമീബിയയും ആതിഥേയത്വം വഹിക്കുന്ന ടൂ‍ര്‍ണമെന്റില്‍ കോഹ്ലി എന്തുകൊണ്ടൊരു ഓട്ടോമാറ്റിക്ക് ചോയ്സാകുന്നു.

Related Video