ശബരിമല പൊതുക്ഷേത്രമാണെന്നും ദൈവത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും ബിന്ദുവും കനകദുര്‍ഗയും

തൊട്ടുകൂടായ്മ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും യുവതീപ്രവേശനത്തിന് ശേഷം ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയത് ഇതിന് തെളിവാണെന്നും ബിന്ദുവിനും കനകദുര്‍ഗക്കുമായി ഹാജരായ അഭിഭാഷക ഇന്ദിരാ ജെയ്‌സിംഗ് സുപ്രീംകോടതിയില്‍ വാദിച്ചു. ദര്‍ശനം നടത്തിയ യുവതികള്‍ക്കും ബിന്ദുവിനും വധഭീഷണിയുണ്ടെന്നും അഭിഭാഷക അറിയിച്ചു.
 

Video Top Stories