Asianet News MalayalamAsianet News Malayalam

ഇരട്ടക്കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല; പീതാംബരന്റെ കുടുംബത്തെ തള്ളി കോടിയേരി

കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ മുഖ്യപ്രതി പീതാംബരന്റെ കുടുംബത്തിന്റെ ആരോപണങ്ങളെ
തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊല നടത്താന്‍ പാര്‍ട്ടി ഏല്‍പ്പിച്ചുവെന്ന് ഭാര്യയോട് ഭര്‍ത്താവ് പറഞ്ഞതായിരിക്കുമെന്നും തങ്ങള്‍ക്ക് പങ്കില്ലെന്നും കോടിയേരി പ്രതികരിച്ചു