കൊലവിളി നടത്തിയ ഉദുമ എംഎല്‍എ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണം

ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ നേരത്തെ കൊലവിളി പ്രസംഗം നടത്തിയതായും എംഎല്‍എ അറിയാതെ കൊലപാതകം നടക്കില്ലെന്നും കൊല്ലപ്പെട്ട ശരത്‌ലാലിന്റെ അച്ഛന്‍ സത്യാനാരായണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊലപാതകത്തിന്റെ പിറ്റേദിവസം കൊലപാതകികള്‍ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച പൊലീസിനെ എംഎല്‍എയുടെ നേതൃത്വത്തില്‍ തടഞ്ഞതായും ആരോപണമുയര്‍ന്നിരുന്നു.
 
Share this Video

Related Video