10:52 PM (IST) Aug 04

malayalam news liveഭാര്യ നാമം ചൊല്ലാന്‍ പോയ സമയം മുറിയില്‍ കയറി, 76 കാരന്‍ വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

കായംകുളത്തു നിന്നും ഫയർ ഫോഴ്സും, വള്ളികുന്നം പൊലിസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്

Read Full Story
10:29 PM (IST) Aug 04

malayalam news live'രണ്ടാം എല്‍ഡിഎഫ് സർക്കാർ എന്നത് മാറി പിണറായി സർക്കാരെന്നായി', സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം

സിപിഐ മന്ത്രിമാർക്കെതിരെയും മലപ്പുറം ജില്ലാ സമ്മേളനത്തിൽ വിമർശന ഉയര്‍ന്നു

Read Full Story
10:11 PM (IST) Aug 04

malayalam news live'ടിപി കേസ് പ്രതികൾ ജയിൽ പ്രമാണിമാരായി, ജയിലിനുള്ളിൽ രക്തസാക്ഷി മണ്ഡപം ഉണ്ടാക്കി'; തിരുവഞ്ചൂർ രാധാകൃഷ്ണൻ ന്യൂസ് അവറിൽ

കേരളത്തിൽ മാത്രമേ ഇത് നടക്കൂ എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വിമർശിച്ചു.

Read Full Story
10:10 PM (IST) Aug 04

malayalam news liveബുദ്ധിപരമായി പിടികൂടിയതിന് അഭിനന്ദനം, പൊലീസിനെ പുകഴ്ത്തി മോഷ്ടാവ്

മോഷണ മുതൽ വിൽക്കുന്ന കടകളും പിന്നീടുള്ള കവർച്ചയ്ക്ക് പ്രതി തെരഞ്ഞെടുത്തിരുന്നു

Read Full Story
09:50 PM (IST) Aug 04

malayalam news liveറഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ തീരുവ കൂട്ടും; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്

25 ശതമാനം ചുങ്കത്തിന് പുറമേ അധിക ചുങ്കം ചുമത്തുമെന്നാണ് ട്രൂത്ത് സോഷ്യൽ പോസ്റ്റ്. പക്ഷേ എത്ര ശതമാനമെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയില്ല.

Read Full Story
09:35 PM (IST) Aug 04

malayalam news liveനിമിഷപ്രിയയുടെ മോചനം; ചാണ്ടി ഉമ്മൻ വീണ്ടും ​ഗവർണറെ കണ്ടു; മോചനത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ടു

കൂടിക്കാഴ്ചയിൽ പ്രവാസി വ്യവസായി സാജൻ ലത്തീഫും പങ്കെടുത്തു

Read Full Story
09:19 PM (IST) Aug 04

malayalam news liveധര്‍മ്മസ്ഥല വെളിപ്പെടുത്തൽ; ഇന്ന് കണ്ടെത്തിയ മൃതദേഹത്തിന് അധികം പഴക്കമില്ല, അടുത്ത് മുണ്ടും ഷര്‍ട്ടും

മൃതദേഹത്തിന്‍റെ അടുത്ത് മുണ്ടും ഷർട്ടും ഒരു കയറും ഉണ്ടായിരുന്നു

Read Full Story
09:05 PM (IST) Aug 04

malayalam news liveപലകാലങ്ങളിൽ കാണാതായ 10നും 55നും ഇടയിലുള്ള 4 സ്ത്രീകൾ; ദുരൂഹമായി രണ്ടരയേക്കർ പുരയിടം, ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ സെബാസ്റ്റ്യൻ

പള്ളിപ്പുറത്തെ വീട്ടിൽ സെബാസ്റ്റ്യനെ എത്തിച്ചുള്ള തെളിവെടുപ്പിൽ അസ്ഥിക്കഷ്ണങ്ങളും വസ്ത്രഭാഗങ്ങളും കണ്ടെത്തി.

Read Full Story
08:52 PM (IST) Aug 04

malayalam news liveപ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികാതിക്രമം - പ്രതിക്ക് 2 വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ

മേപ്പാടി പൊലീസ് മൂന്ന് വർഷം മുൻപ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിക്ക് 2 വർഷം തടവുശിക്ഷ

Read Full Story
08:23 PM (IST) Aug 04

malayalam news liveവളര്‍ത്തു നായയുടെ പിന്നാലെ വീട്ടിലേക്ക് ഓടിക്കയറിയത് പുലി, കൂടുവെച്ച് പിടിക്കാൻ ആലോചന

രണ്ടുവർഷത്തിനിടെ മേഖലയിൽ കൂടുവെച്ച് രണ്ട് പുലികളെ പിടികൂടിയിരുന്നു

Read Full Story
08:19 PM (IST) Aug 04

malayalam news liveകേരള സർവകലാശാലയിലെ തർക്കം - ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വിവാദം

കേരള സർവ്വകലാശാല റജിസ്ട്രാർ അനിൽകുമാറിന്‍റെ ഹർജിയിൽ ഹൈക്കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലം വിവാദത്തിൽ

Read Full Story
07:37 PM (IST) Aug 04

malayalam news liveധർമ്മസ്ഥല കേസ് - വീണ്ടും അസ്ഥികൾ കണ്ടെത്തിയെന്ന് സ്ഥിരീകരണം, സാരിയുടെ ഭാ​ഗങ്ങളും ലഭിച്ചതായി സൂചന

തെരച്ചിൽ ആറാം ദിവസം പിന്നിട്ടു

Read Full Story
07:30 PM (IST) Aug 04

malayalam news liveവാളയാറിൽ കെഎസ്ആർടിസി ബസിൽ പരിശോധനക്കിടെ യുവാവ് പിടിയിൽ; കൈവശമുണ്ടായിരുന്നത് മെത്താംഫിറ്റമിൻ

പാലക്കാട് വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

Read Full Story
07:03 PM (IST) Aug 04

malayalam news liveകുട്ടിയെ കാറിലിരുത്തി ജോലിക്ക് പോയി, തിരിച്ചെത്തിയപ്പോൾ കുട്ടി മരിച്ച നിലയിൽ

മാതാപിതാക്കൾ കുട്ടിയെ കാറിനുള്ളിൽ ഇരുത്തി ഏലത്തോട്ടത്തിൽ ജോലിക്ക് പോയതായിരുന്നു

Read Full Story
06:47 PM (IST) Aug 04

malayalam news liveഅർധരാത്രി കോഴിക്കോട് ഭട്ട് റോഡിലെത്തിയ യുവാക്കൾ ഒന്നര ലക്ഷം രൂപ വില വരുന്ന മൃഗങ്ങളുമായി കടന്നു; ദിവസങ്ങൾക്ക് ശേഷം പ്രതികൾ പിടിയിൽ

പോത്തിനെയും എരുമയെയും മോഷ്ടിച്ച കേസിൽ കോഴിക്കോട് 2 യുവാക്കൾ അറസ്റ്റിൽ

Read Full Story
06:45 PM (IST) Aug 04

malayalam news liveടെലഫോൺ ചോർത്തൽ, മുന്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസ്

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, ടെലികമ്യൂണിക്കേഷന്‍ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്

Read Full Story
06:21 PM (IST) Aug 04

malayalam news liveചെന്നിത്തലയിൽ പാലത്തിന്റെ സ്പാൻ തകർന്ന് അപകടം, രണ്ട് തൊഴിലാളികൾ മരിച്ചു

തൃക്കുന്നപ്പുഴ സ്വദേശി ബിനു (42), മാവേലിക്കര കല്ലുമല സ്വദേശി രാഘവ് കാർത്തിക്ക് (24) എന്നിവരാണ് മരിച്ചത്.

Read Full Story
06:03 PM (IST) Aug 04

malayalam news liveബൈക്ക് യാത്രികനായ യുവാവിനെ ഇടിച്ചിട്ട സ്വകാര്യ ബസ് നിര്‍ത്താതെ പോയി; ബസിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

വടകരയിൽ ബസിടിച്ച് ബൈക് യാത്രികന് പരിക്ക്. നിർത്താതെ പോയ ബസിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

Read Full Story
05:29 PM (IST) Aug 04

malayalam news liveപാലത്തിന്റെ സ്പാൻ തകർന്ന് അപകടം, കാണാതായ തൊഴിലാളികളിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്കായി തിരച്ചിൽ

തൃക്കുന്നപ്പുഴ സ്വദേശി ബിനു (42) ആണ് മരിച്ചത്

Read Full Story
05:05 PM (IST) Aug 04

malayalam news liveബസ് ജീവനക്കാരുടെ നീക്കം യാത്രക്കാരിക്ക് രക്ഷയായി, പികെഎസ് ബസ് ഒരു ജീവനുംകൊണ്ട് ഓടിയത് ആശുപത്രിയിലേക്ക്

അബോധാവസ്ഥയിലായ യാത്രക്കാരിയെ ബസ് ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചു

Read Full Story