മൃതദേഹം വെള്ളിയാഴ്ച രാവിലെ 10:30-ന് ശ്രീചിത്രയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം വൈകീട്ട് 5:30-ന് ശാന്തികവാടത്തില്‍.
- Home
- News
- India News
- കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് പ്രഥമ വൈസ് ചാന്‍സലർ ഡോ. കെ മോഹൻദാസ് അന്തരിച്ചു
കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് പ്രഥമ വൈസ് ചാന്‍സലർ ഡോ. കെ മോഹൻദാസ് അന്തരിച്ചു

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിൽ വ്യക്തത തേടി സംസ്ഥാന സർക്കാർ
Malayalam News live updates:കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് പ്രഥമ വൈസ് ചാന്‍സലർ ഡോ. കെ മോഹൻദാസ് അന്തരിച്ചു
Malayalam News live updates:നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ; കോൺഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണം
നെയ്യാറ്റിൻകര നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കോൺഗ്രസ് നേതാവുമായ ജോസ് ഫ്രാങ്ക്ളിനെതിരെയാണ് ആത്മഹത്യാക്കുറിപ്പിൽ ആരോപണം.
Malayalam News live updates:തൂവാനത്തുമ്പികൾ അടക്കം നിരവധി സിനിമകളുടെ നിർമാതാവ് പി സ്റ്റാൻലി അന്തരിച്ചു
ആദ്യകാല സിനിമ നിർമ്മാതാവും സാഹിത്യകാരനുമായ പി സ്റ്റാൻലി അന്തരിച്ചു. ഹൃദയാഘാതം മൂലം തിരുവനന്തപുരത്തായിരുന്നു അന്ത്യം.
Malayalam News live updates:2 ദിവസത്തെ ദുരിതത്തിന് അറുതി, കോഴിക്കോട് മെഡിക്കൽ കോളേജിൽ വെള്ളമെത്തി; ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്റ്റ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. ടാങ്കറുകളിൽ വെള്ളമെത്തിച്ചിരുന്നെങ്കിലും പ്രതിസന്ധിക്ക് പരിഹാരമായിരുന്നില്ല.
Malayalam News live updates:എസ്എംഎ രോഗബാധിതർക്ക് ആശ്വാസം; ഇന്ത്യൻ കമ്പനിയായ നാറ്റ്കോയ്ക്ക് മരുന്ന് നിർമിക്കാൻ അനുമതി
റിസ്ഡിപ്ലാം ഉൽപാദിപ്പിക്കുന്നതിനെതിരെ സ്വിസ് കമ്പനിയായ റോഷ് നൽകിയ ഹർജി ദില്ലി ഹൈക്കോടതി തള്ളി.
Malayalam News live updates:വീണ്ടും വിവാദം, കലുങ്ക് സംവാദത്തിനിടെ നപുംസകം പരാമർശവുമായി സുരേഷ് ഗോപി
കലുങ്ക് സംവാദത്തിനിടെ നപുംസകം പരാമർശവുമായി സുരേഷ് ഗോപി. പാലക്കാട് ചെത്തലൂരിൽ നടന്ന കലുങ്ക് സംവാദത്തിലാണ് പരാമർശം നടത്തിയത്.
Malayalam News live updates:തളിപ്പറമ്പ് തീപിടുത്തം - സ്ഥലത്തെത്തിയത് 15 ഫയർഫോഴ്സ് യൂണിറ്റ്, 50ഓളം കടകൾ കത്തി; അന്വേഷണം നടത്തുമെന്ന് കളക്ടർ, തീ നിയന്ത്രണവിധേയം,
തീപിടുത്തത്തിന് കാരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും നഷ്ടപരിഹാരം പിന്നീട് കണക്കാക്കുമെന്നും കളക്ടർ അറിയിച്ചു.
Malayalam News live updates:'ക്രൂരമർദനത്തിൽ സജിയുടെ കഴുത്തിലെ ഞരമ്പ് മുറിഞ്ഞു, നെഞ്ചത്ത് ഇടിച്ചും ചവിട്ടിയും പരിക്കേൽപിച്ചു'; പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ഇന്നലെ രാത്രി കുട്ടിയുടെ പിതാവ് വിഷ്ണുവും ഭാര്യയും ഉൾപ്പടെ ഉള്ളവർ ചേർന്ന് വീടിന്റെ പരിസരത്തു വച്ച് സജിയെ മർദിക്കുകയായിരുന്നു.
Malayalam News live updates:മാലമോഷണം ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദിച്ചെന്ന് പരാതി
കൂടരഞ്ഞിയില്‍ മാലമോഷണം ആരോപിച്ച് ആസാം സ്വദേശി മൊമിനുള്‍ ഇസ്ലാമിനെ പൊലീസും നാട്ടുകാരും ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. പരിക്കേറ്റ തൊഴിലാളി മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
Malayalam News live updates:ശത്രുഡ്രോണുകളെ തകർത്തെറിയും; സക്ഷം പ്രതിരോധസംവിധാനങ്ങൾ എത്തുന്നു, നടപടികൾ തുടങ്ങി കരസേന
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാണ് സക്ഷം സംവിധാനം നിർമ്മിച്ചത്. ഡ്രോൺ അടക്കം ആളില്ലാ വ്യോമസംവിധാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങൾ തടയാൻ ഈ സംവിധാനത്തിലൂടെ കഴിയും
Malayalam News live updates:അമിതിന്റെ 2 വാഹനങ്ങൾ ഉൾപ്പെടെ 3 എണ്ണം കൂടി കസ്റ്റംസ് പിടിച്ചെടുത്തു, ഓപ്പറേഷൻ നുംഖോറിൽ കൂടുതൽ നടപടി
അതേ സമയം ഭൂട്ടാൻ കാർ കള്ളക്കടത്തിനു പിന്നിൽ കോയമ്പത്തൂരിലെ ഷൈൻ മോട്ടോർസ് എന്ന് സംഘത്തിന്റെ വിവരങ്ങൾ ലഭിച്ചതായി ഇ. ഡി വ്യക്തമാക്കി.
Malayalam News live updates:ശബരിമല വിഷയം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കും, വിശ്വാസികളെ കൂട്ടി കൂട്ട പ്രാർത്ഥന നടത്തുമെന്ന് കെ സി വേണുഗോപാൽ
ശബരിമല വിഷയം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്. തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥങ്ങളിൽ വിശ്വാസികളെ കൂട്ടി കൂട്ട പ്രാർത്ഥന നടത്തുമെന്ന് കെ സി വേണുഗോപാൽ.
Malayalam News live updates:'ഒരു വീട്ടിൽ 50 വോട്ട് എങ്ങനെ വന്നു?' ബിഹാർ എസ്ഐആറിൽ സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതി, കേസ് ഈ മാസം 16 ന് വീണ്ടും പരിഗണിക്കും
അൻപതിലധികം വോട്ടുകളുള്ള വീടുകൾ വരെ പുതിയ പട്ടികയിലുണ്ടെന്ന് ഹർജിക്കാരനായ യോഗേന്ദ്രയാദവ് ചൂണ്ടിക്കാട്ടിയപ്പോളാണ് കോടതി നീരീക്ഷണം.
Malayalam News live updates:'മാനനഷ്ടക്കേസ് നേരിടും, എംഎൽഎമാരുടെ സസ്പെൻഷൻ നടപടി ഒരു തെറ്റും ചെയ്യാതെ' - വിഡി സതീശൻ
സ്വർണ്ണപ്പാളി വിറ്റെന്ന് പറഞ്ഞത് ഹൈക്കോടതിയാണെന്ന് ചൂണ്ടിക്കാട്ടിയ വി ഡി സതീശൻ ഉത്തരവാദി അന്നത്തെ ദേവസ്വം മന്ത്രി തന്നെയെന്നും കൂട്ടിച്ചേർത്തു.
Malayalam News live updates:പീരുമേട് തെരഞ്ഞെടുപ്പ് കേസ്; നിര്‍ണായക നിര്‍ദേശവുമായി സുപ്രീം കോടതി, മറ്റു കക്ഷികള്‍ക്ക് പുതിയ നോട്ടീസ് അയക്കാൻ ഉത്തരവ്
പീരുമേട് തെരഞ്ഞെടുപ്പ് കേസില്‍ ജനപ്രാതിനിധ്യ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ പുതിയ നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി ഉത്തരവ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന സിറിയക് തോമസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി പുതിയ നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്
Malayalam News live updates:ഗബ്രിയേൽ മാർ ഗ്രിഗോറിയോസിന്‍റെ രാജി അംഗീകരിച്ചു, തിരുവനന്തപുരം ഭദ്രാസനത്തിന്‍റെ ചുമതല ഏറ്റെടുത്ത് കാതോലിക്ക ബാവ
ഗബ്രിയേൽ മാർ ഗ്രിഗോറിയോസിന്‍റെ രാജി അംഗീകരിച്ചു. തിരുവനന്തപുരം ഭദ്രാസനത്തിന്‍റെ ചുമതല കാതോലിക്ക ബാവ ഏറ്റെടുക്കുകയും ചെയ്തു.
Malayalam News live updates:2025ലെ സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു; ഹംഗേറിയൻ സാഹിത്യക്കാരൻ ലാസ്ലോ ക്രാസ്നഹോര്‍ക്കൈയ്ക്ക് പുരസ്കാരം
2025ലെ സാഹിത്യ നൊബേൽ സമ്മാനം ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർക്കൈയ്ക്ക്.
Malayalam News live updates:ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; 'സനൂപ് എത്തിയത് മക്കളെയും കൊണ്ട്, കൊടുവാൾ കരുതിയത് സ്കൂൾബാഗിൽ'; ഡോക്‌ടറെ ആക്രമിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കുട്ടികളുടെ സ്കൂൾ ബാഗ് വാങ്ങി കയ്യിൽ വെച്ചതിന് ശേഷം അതിനുള്ളിലാണ് ആയുധം വെച്ചത്. കൊടുവാളിന്റെ പിടിഭാഗം ബാഗിന് പുറത്തേക്ക് തള്ളിനിൽക്കുന്നത് ദൃശ്യത്തിലുണ്ട്.
Malayalam News live updates:നോട്ട് മാറാൻ ശ്രമിക്കുമ്പോൾ നാട്ടുകാർക്ക് ചെറിയൊരു സംശയം, പിന്നെ കയ്യോടെ പൊക്കി, കള്ളനോട്ടുമായി ഒരാൾ പിടിയിൽ
കള്ളനോട്ടുകളുമായി കൊല്ലം പത്തനാപുരം സ്വദേശിയായ അബ്ദുൽ റഷീദ് പിടിയിലായി. 500 രൂപയുടെ 22 കള്ളനോട്ടുകളാണ് ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയത്.
Malayalam News live updates:വാണിയംകുളത്ത് യുവാവിനെ ആക്രമിച്ചത് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ നേതൃത്വത്തിൽ; കാരണം തെറിവിളിച്ചതിലെ വിരോധമെന്ന് എഫ്ഐആര്‍
പാലക്കാട് വാണിയംകുളത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ യുവാവിനെ ആക്രമിച്ചത് ഡിവൈഎഫ്ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് സെക്രട്ടറി രാഗേഷിന്‍റെ നേതൃത്വത്തിലെന്ന് പൊലീസ് എഫ്ഐആര്‍. വിനേഷ് വാണിയംകുളത്തിനാണ് ക്രൂരമര്‍ദനമേറ്റത്