ഓർക്കാട്ടേരി സ്വദേശി ഫിറോസ് ആണ് പിടിയിലായത്
- Home
- News
- India News
- Malayalam News live updates today: വടകരയിൽ ബാറിലെ കത്തിക്കുത്ത്; പ്രതിയെ പിടികൂടി പൊലീസ്
Malayalam News live updates today: വടകരയിൽ ബാറിലെ കത്തിക്കുത്ത്; പ്രതിയെ പിടികൂടി പൊലീസ്

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും
Malayalam News live updates:വടകരയിൽ ബാറിലെ കത്തിക്കുത്ത്; പ്രതിയെ പിടികൂടി പൊലീസ്
Malayalam News live updates:അനുമതിയില്ലാതെ നബിദിന റാലി നടത്തി, കാഞ്ഞങ്ങാട് 200 പേർക്കെതിരെ കേസ്
കോട്ടച്ചേരിയിലെ സ്റ്റേറ്റ് ഹൈവേയിൽ ഗതാഗതതടസ്സം ഉണ്ടാക്കിയതടക്കം ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്
Malayalam News live updates:അതിരപ്പിള്ളിയിൽ വാഹനങ്ങൾ നിയന്ത്രിക്കുന്നതിടെ കാട്ടാന ആക്രമണം, ഫോറസ്റ്റ് വാച്ചർക്ക് പരിക്ക്
ഫോറസ്റ്റ് വാച്ചറായ സുഭാഷിനാണ് ആക്രമണത്തിൽ പരിക്കേറ്റത്
Malayalam News live updates:കോഴിക്കോട് വടകരയിൽ ബാറിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്, ആക്രമിച്ചയാൾ ഓടിരക്ഷപ്പെട്ടു
വടകരയിൽ ബാറിലുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്ക്
Malayalam News live updates:പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണത്തിൽ പങ്കെന്ന് സംശയം, പശ്ചിമ ബംഗാളിൽ ദമ്പതികളെ ആൾക്കൂട്ടം തല്ലിക്കൊന്നു
നാദിയ ജില്ലയിലെ നിശ്ചിന്തപൂരിലാണ് സംഭവം
Malayalam News live updates:'മൈ ഫ്രണ്ട്' ട്രംപ് ഇന്ത്യയുടെ വഴിയെ, ഓണ സദ്യയിൽ സതീശന് 'കയ്പ്പ്', പൊലീസ് ക്രൂരതക്ക് സസ്പെൻഷൻ, പോരെന്ന് സുജിത്ത്; വിടി ബൽറാം ഔട്ട്, ഇന്നത്തെ വാർത്തകൾ
ഇന്നത്തെ പ്രധാന സംഭവ വികാസങ്ങളും വാർത്തകളും ഒറ്റനോട്ടത്തിൽ അറിയാം
Malayalam News live updates:വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, രോഗബാധ മലപ്പുറം സ്വദേശിനിക്ക്, ചികിത്സയിൽ പ്രവേശിപ്പിച്ചു
മലപ്പുറം വണ്ടൂർ സ്വദേശിനിയായ 56 വയസ്സുള്ള വയോധികയ്ക്കാണ് രോഗബാധ
Malayalam News live updates:'ബീഡിയും ബീഹാറും' വിവാദ പോസ്റ്റ്; കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതലയിൽ നിന്ന് വി ടി ബൽറാമിനെ മാറ്റും
ഡോ. പി സരിൻ പാർട്ടി വിട്ടുപോയതിന് പിന്നാലെ കെപിസിസി ഉപാധ്യക്ഷനായ വിടി ബൽറാമാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതല വഹിച്ചു പോന്നത്
Malayalam News live updates:തളിക്കുളത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ വിനോദ സഞ്ചാരിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു
കോയമ്പത്തൂർ റോസ് ഗാർഡൻ സ്വദേശി അശ്വന്ത് (19) ആണ് മരിച്ചത്
Malayalam News live updates:കുന്നംകുളം കസ്റ്റഡി മർദനം - 4 പൊലീസുകാരേയും സസ്പെൻ്റ് ചെയ്തു, വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടു
കുന്നംകുളം കസ്റ്റഡി മർദനത്തിൽ 4 പൊലീസുകാരേയും സസ്പെൻ്റ് ചെയ്തു
Malayalam News live updates:പലസ്തീൻ അനുകൂല മുദ്രാവാക്യം - ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ പ്രവർത്തകർക്കെതിരെ കേസ്
ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ പ്രവർത്തകർക്കെതിരെയാണ് കേസ്
Malayalam News live updates:മദ്യ ലഹരിയിൽ എടിഎം കൗണ്ടറിന് നേരെ കല്ലേറ്, പ്രതി പിടിയിൽ
കുമ്പിടി പെരുമ്പലം സ്വദേശി വിജീഷ് ആണ് കല്ലെറിഞ്ഞത്
Malayalam News live updates:കണ്ണൂരിൽ പെൺകുട്ടി പുഴയിൽ വീണു, തെരച്ചിൽ ആരംഭിച്ചു
കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ പതിനെട്ടുകാരിയാണ് പുഴയിൽ വീണത്
Malayalam News live updates:വിടി ബൽറാമിൻ്റെ രാജിയിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ; 'യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം സംബന്ധിച്ച് പാർട്ടി തീരുമാനിക്കും'
വിടി ബൽറാമിൻ്റെ രാജിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ
Malayalam News live updates:'പാകിസ്ഥാനല്ല കേരളം ഭരിക്കുന്നത്, ഓപ്പറേഷൻ സിന്ദൂർ പൂക്കളം വിഷയത്തിലെ എഫ്ഐആർ രാജ്യദ്രോഹപരം, പിൻവലിക്കണം'; രൂക്ഷപ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ
ഓപ്പറേഷൻ സിന്ദൂർ പൂക്കളം ഒരുക്കിയതിന് കേരള പോലീസ് എഫ്ഐആർ ഇട്ട നടപടി രാജ്യദ്രോഹപരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സൈനിക നടപടിയെ അപമാനിക്കുന്നതാണ് എഫ്ഐആറെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
Malayalam News live updates:ആഗോള അയ്യപ്പ സംഗമത്തിലേക്ക് വെള്ളാപ്പള്ളിയെ ക്ഷണിച്ച് ദേവസ്വം പ്രസിഡന്റ്; ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു
ആഗോള അയ്യപ്പ സംഗമത്തിലേക്ക് വെള്ളാപ്പള്ളിയെ ക്ഷണിച്ച് ദേവസ്വം പ്രസിഡന്റ്
Malayalam News live updates:കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
Malayalam News live updates:കുന്നംകുളം കസ്റ്റഡി മർദന കേസ് - മുഖ്യമന്ത്രി മൗനം വെടിയണം, മറുപടി പറയണം, രമേശ് ചെന്നിത്തല
കസ്റ്റഡിയിൽ വെച്ച് പൊലീസിന്റെ ക്രൂര മർദനത്തിന് ഇരയായ സുജിത്തിന്റെ വീട് രമേശ് ചെന്നിത്തല സന്ദർശിച്ചു
Malayalam News live updates:'യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് ചെറിയ കാര്യമല്ല'; പെട്ടെന്ന് തീരുമാനമെടുക്കാൻ പറ്റില്ലെന്ന് ദേശീയ അധ്യക്ഷൻ ഉദയ് ബാനു ചിബ്
സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ദേശീയ അധ്യക്ഷൻ ഉദയ് ബാനു ചിബ്
Malayalam News live updates:ക്ഷേത്രമുറ്റത്ത് പൂക്കളമിടുന്നതിനെ ചൊല്ലി തർക്കം - ആർഎസ്എസ് അനുഭാവികളായ 27 പേർക്കെതിരെ കേസെടുത്ത് പൊലീസ്
ക്ഷേത്രമുറ്റത്ത് പൂക്കളമിടുന്നതിനെ ചൊല്ലി തർക്കത്തിൽ കേസെടുത്ത് പൊലീസ്