നിലവിൽ ദില്ലി ഗംഗാറാം ആശുപത്രിയിൽ നിരീക്ഷണത്തിലാണ് സോണിയ.
- Home
- News
- Kerala News
- Malayalam News Live: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Malayalam News Live: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് ആണ്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.
Malayalam News Live: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Malayalam News Live: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം; പാലക്കാട് ഒറ്റപ്പാലത്ത് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാത്രി 7 മണിയോടെ ആദിത്യൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Malayalam News Live: സംസ്ഥാനത്ത് മഴ കനക്കുന്നു; 3 ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ
ആലപ്പുഴയിലും കോഴിക്കോടും കണ്ണൂരിലും ഭാഗികമായാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
Malayalam News Live: തൃശൂർ ഒല്ലൂരിലെ ബന്ധു വീട്ടിൽ വിരുന്നിനെത്തിയ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു
വെള്ളത്തിൽ മുങ്ങി പോയ ബിറ്റോയെ അഗ്നി രക്ഷാസേന എത്തിയാണ് പുറത്തെത്തിച്ചത്.
Malayalam News Live: കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 6 ജില്ലകളിലും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ, എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.
Malayalam News Live: കനത്ത മഴ തുടരുന്നു; ആലപ്പുഴ ജില്ലയിൽ അവധി പരീക്ഷകൾക്ക് മാറ്റമില്ല, കുട്ടനാട് താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
എന്നാൽ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. നിലവിൽ സംസ്ഥാനത്ത് 5 ജില്ലകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്
Malayalam News Live: കടുപ്പിച്ച് ട്രംപ്; 36 രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ നീക്കം, 25 ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടും
അല്ലെങ്കിൽ പ്രവേശന വിലക്ക് ബാധകമാകും.
Malayalam News Live: ഓട്ടോയിൽ ബൈക്ക് ഇടിച്ച് മറിഞ്ഞു; അമ്മയുടെ കയ്യിലുണ്ടായിരുന്ന ഒരു വയസുകാരൻ തെറിച്ചു വീണു മരിച്ചു, പരിക്ക്
കുടുംബം സഞ്ചരിച്ച ഓട്ടോയിൽ ബൈക്ക് ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്.
Malayalam News Live: കനത്ത മഴ; കൂടുതൽ ജില്ലകളിൽ അവധി, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടര്‍മാര്‍
കണ്ണൂരിൽ മാത്രം പ്രൊഫഷണൽ കോളേജുകള്‍ ഒഴികെയുള്ള സ്കൂളുകള്‍ക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്
Malayalam News Live: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് വീണ് പതിനാറുകാരൻ മരിച്ചു, സ്വയം ചാടിയതാണോയെന്ന് സംശയം
ബസിന്‍റെ ഡോര്‍ തുറന്നിട്ട് അശ്രദ്ധമായി വാഹനമോടിച്ചതിന് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു
Malayalam News Live: കനത്ത മഴ തുടരുന്നതിനാൽ വിദ്യാലയങ്ങൾക്ക് അവധി; പ്ലസ് വൺ പ്രവേശന നടപടികൾ നടക്കുമെന്ന് തൃശൂർ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ
നാളെ(6-06-2025) പ്ലസ് വൺ പ്രവേശന നടപടികൾ മുൻ നിശ്ചയപ്രകാരം നടക്കുമെന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു
Malayalam News Live: അഹമ്മദാബാദ് വിമാനാപകടം; നിർണായക ദൃശ്യങ്ങൾ പകർത്തിയ 17കാരനേയും പിതാവിനേയും പൊലീസ് വിളിപ്പിച്ചു, വിവരങ്ങൾ ശേഖരിച്ചെന്ന് റിപ്പോർട്ട്
പൊലീസ് വിളിപ്പിച്ചെന്നും വിശദമായി കാര്യങ്ങൾ പറഞ്ഞെന്നും ആര്യൻറെ പിതാവ് മഗാൻ സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Malayalam News Live: 'കേസിൽ കുടുക്കിയതിൽ മരുമകള്‍ക്ക് പങ്കുണ്ട്, ആരെയോ രക്ഷിക്കാനാണ് അവള്‍ കള്ളം പറയുന്നത്; ലിവിയയുടെ മൊഴി തള്ളി ഷീലാ സണ്ണി
സ്വന്തം ചേച്ചിയെ രക്ഷിക്കാനാണ് ലിവിയ കള്ളം പറയുന്നതെന്നും ദൈവമാണ് തന്നെ രക്ഷിച്ചതെന്നും ഷീലാ സണ്ണി പറഞ്ഞു
Malayalam News Live: പൂനെ ഇന്ദ്രയാനി നദിക്ക് കുറുകയുള്ള പാലം തകർന്നു വീണു; 20ലധികം ആളുകൾ ഒഴുക്കിൽ പെട്ടു, 6 മരണം
സംഭവത്തിൽ പൊലീസും ദുരന്തനിവാരണ സേനയും പ്രദേശവാസികളും തെരച്ചിൽ നടത്തുകയാണ്.
Malayalam News Live: സിപിഐയെ വെട്ടിലാക്കി നിരവധി പ്രാദേശിക നേതാക്കൾ ബിജെപിയിൽ ചേർന്നു; അംഗത്വം സ്വീകരിച്ചത് ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവർ
കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി പങ്കെടുത്ത ചടങ്ങിലാണ് ഇവർ ബിജെപി അംഗത്വം സ്വീകരിച്ചത്.
Malayalam News Live: സതീശനെ കണ്ടെത്തിയത് കഴുത്തറുത്ത നിലയിൽ, ബിന്ദു തൂങ്ങി മരിച്ച നിലയിൽ; ഇരുവര്‍ക്കുമുണ്ടായിരുന്നത് രണ്ടു കോടിയലധികം രൂപയുടെ കടബാധ്യത
സതീഷിനും കുടുംബത്തിനും വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് സതീഷിന്‍റെ സഹോദരൻ ശിവൻകുട്ടി പറഞ്ഞു
Malayalam News Live: ബെംഗളൂരുവിൽ നിന്ന് മൂന്ന് ട്രോളി ബാഗുകളുമായി എറണാകുളത്ത് ട്രെയിനിറങ്ങി, സംശയം തോന്നി പരിശോധിച്ചു; യുവതികള്‍ കഞ്ചാവുമായി പിടിയിൽ
പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താൻ, അനിത കാതൂണ്‍ എന്നിവരാണ് പിടിയിലായത്
Malayalam News Live: വെള്ളറട പ്രിയംവദ കൊലപാതകം; നിര്‍ണായകമായി പ്രതിയുടെ ഭാര്യാമാതാവിന്‍റെ വെളിപ്പെടുത്തൽ, കൊലക്ക് കാരണം സാമ്പത്തിക തര്‍ക്കം
ഇന്ന് രാവിലെ വൈദികനോടാണ് പ്രതി വിനോദിന്‍റെ ഭാര്യാ മാതാവ് കൊലപാതക സംശയം വെളിപ്പെടുത്തിയത്
Malayalam News Live: ഷീലാ സണ്ണിയെ കുടുക്കിയ വ്യാജ ലഹരി കേസ്; ഒറ്റ ബുദ്ധിക്ക് ചെയ്തുപോയതെന്ന് ലിവിയ ജോസിന്‍റെ കുറ്റസമ്മത മൊഴി, പകയ്ക്കുള്ള കാരണവും വെളിപ്പെടുത്തി
ലിവിയയ്ക്കെതിരെ സ്വഭാവ ദൂഷ്യം ആരോപിച്ചതാണ് ഷീല സണ്ണിയോടുള്ള പകയ്ക്ക് കാരണമെന്നാണ് മൊഴി
Malayalam News Live: പ്രതികൂല കാലാവസ്ഥ മറികടന്ന് ദൗത്യം സംഘത്തിന്‍റെ പരിശ്രമം; കേരള തീരത്ത് തീപിടിച്ച കപ്പല്‍ ആഴക്കടലിൽ എത്തിച്ചു
കൊച്ചി തീരത്ത് നിന്ന് 57 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലിലാണ് കപ്പലിപ്പോൾ. കപ്പലില്‍ നിന്ന് ഇടക്ക് പുക ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതര്‍.