ഛത്തീസ്ഗഡ് സർക്കാരിൻ്റെ പിന്തുണ ഇവർക്ക് ലഭിക്കുന്നുണ്ടെന്നും കന്യാസ്ത്രീകളുടെ സഹപ്രവർത്തക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
- Home
- News
- Kerala News
- Malayalam News Live: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം - ഒരു പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചു; കന്യാസ്ത്രീകളുടെ സഹപ്രവർത്തക
Malayalam News Live: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം - ഒരു പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചു; കന്യാസ്ത്രീകളുടെ സഹപ്രവർത്തക

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്
Malayalam News Live:ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം - ഒരു പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചു; കന്യാസ്ത്രീകളുടെ സഹപ്രവർത്തക
Malayalam News Live:കോട്ടയത്ത് രാസലഹരി വേട്ട - മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്, അന്വേഷണം
ഈരാറ്റുപേട്ടയിൽ നിന്ന് വട്ടക്കയം സ്വദേശി സഹിലും, യാമിന്‍ യാസീൻ എന്നിവരുമാണ് പിടിയിലായത്
Malayalam News Live:മഴ - വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്.
Malayalam News Live:കന്യാസ്ത്രീകളുടെ അറസ്റ്റ് - നിരപരാധികളെ സംരക്ഷിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ; 'കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കണം'
ഛത്തീസ്‌ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ സർക്കാരിലെ ഉന്നതരുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ
Malayalam News Live:പത്തനംതിട്ടയിൽ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞ് 2 യുവാക്കൾ മരിച്ചു; ഒരാൾക്കായി തെരച്ചിൽ തുടരുന്നു
വള്ളത്തിൽ മീൻ പിടിക്കാൻ പോയപ്പോഴായിരുന്നു അപകടം.
Malayalam News Live:ഏരൂരിൽ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം - ഭാര്യയെ കോടാലി കൊണ്ട് തലയ്ക്കടിച്ച് ആത്മഹത്യയെന്ന് പൊലീസ്
കോടാലിയിൽ നിന്ന് രക്തസാമ്പിളുകൾ കണ്ടെത്തിയിട്ടുണ്ട്. ടാപ്പിംഗ് തൊഴിലാളിയായ റജിയാണ് ഭാര്യ പ്രശോഭയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.
Malayalam News Live:തടി കുറയ്ക്കാനായി യൂട്യൂബ് നോക്കി ഭക്ഷണം നിയന്ത്രിച്ചു; മൂന്ന് മാസം കുടിച്ചത് വിവിധ തരം ജ്യൂസ് മാത്രം; കുളച്ചലിൽ 17കാരന് ദാരുണാന്ത്യം
യൂട്യൂബ് നോക്കി ഭക്ഷണം നിയന്ത്രിച്ച് തടി കുറയ്ക്കാൻ ശ്രമിച്ച പതിനേഴുകാരൻ മരിച്ചു
Malayalam News Live:കുതിച്ചൊഴുകിയ ചാലക്കുടി പുഴ കടക്കാൻ കാട്ടാനയുടെ വിഫലശ്രമം; രക്ഷക്കെത്തിയ നാട്ടുകാർ നോക്കിനിൽക്കെ ആന തിരികെ കയറി
ചാലക്കുടി പുഴയിൽ കുത്തൊഴുക്കിൽ അകപ്പെട്ട ആന തിരികെ കയറി
Malayalam News Live:ആര്‍എസ്എസിന്‍റെ നേതൃത്വത്തില്‍ ദേശീയ വിദ്യാഭ്യാസ ഉച്ചകോടി; സിപിഎം എതിർപ്പ് മറികടന്ന് സംസ്ഥാനത്തെ 4 വിസിമാർ പരിപാടിയിൽ
ആർഎസ്എസ് സംഘചാലക് പങ്കെടുക്കുന്ന പരിപാടിയിൽ നാളെ രാജ്യത്തെ നിരവധി സർവകലാശാല വിസിമാർ പങ്കെടുക്കുമെന്നാണ് വിവരം.
Malayalam News Live:പതിനായിരം രൂപ കടം ചോദിച്ചിട്ട് കിട്ടിയില്ല; സഹപ്രവർത്തകനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ചു; പ്രതി പിടിയിൽ
ദില്ലിയിലെ ഫാം ഹൗസിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ പ്രതി പിടിയിലായ
Malayalam News Live:'ഗവർണർ ജനഹിതം മാനിക്കണം'; മുൻ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ പ്രസ്താവന സ്വാഗതം ചെയ്ത് മന്ത്രി വി ശിവൻകുട്ടി
പിഎസ് ശ്രീധരൻ പിള്ളയുടെ പ്രസ്‌താവന ആയുധമാക്കി ഗവർണർക്കെതിരെ മന്ത്രി ശിവൻകുട്ടി
Malayalam News Live:മന്ത്രിയുടെ അഴിമതി മറയ്ക്കാന്‍ അനര്‍ട്ട് നിരത്തുന്നത് പച്ചക്കള്ളം, ഇത് കൺസൾട്ടൻസി വെച്ച് കമ്മീഷൻ അടിക്കുന്ന സർക്കാർ - ചെന്നിത്തല
ഈ ഉദ്യോഗസ്ഥനെ കാത്തിരിക്കുന്നത് പണ്ട് അഴിമതി ന്യായീകരിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഗതിയായിരിക്കും
Malayalam News Live:പാലക്കാട് പിടിയിലായത് 2 യുവതികളും യുവാവും; സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയിൽ; വൻ ലഹരിമരുന്ന് വേട്ട, കണ്ടെത്തിയത് 54 ഗ്രാം എംഡിഎംഎ
ഒഞ്ചിയം സ്വദേശി ആൻസി, മൊറയൂർ സ്വദേശികളായ നൂറ തസ്‌നി, മുഹമ്മദ് സ്വാലിഹ് എന്നിവർ 53.9 ഗ്രാം എംഡിഎംഎയുമായി പിടിയിൽ
Malayalam News Live:തോട്ടിൽ നിന്ന് കുളിച്ചുകയറുന്നതിനിടെ താഴ്ന്നു കിടന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 18കാരൻ മരിച്ചു
വെട്ടുതോട് തോട്ടിൽ കുളിയ്ക്കാനിറങ്ങിയ 18കാരനാണ് അപകടത്തിൽ പെട്ടത്.
Malayalam News Live:ഗാസ മേഖലയിൽ പട്ടിണി അതിരൂക്ഷം; വിമർശനം ശക്തമായതിന് പിന്നാലെ ഇസ്രയേലിൻ്റെ പ്രഖ്യാപനം; '3 മേഖലകളിൽ സഹായമെത്തിക്കാൻ സൗകര്യമൊരുക്കും'
ഇസ്രയേൽ സൈനിക നീക്കം നിർത്തിവയ്ക്കും
Malayalam News Live:മക്കളെ കണ്ട് മാതാപിതാക്കൾക്ക് തോന്നിയ സംശയം, പിന്നാലെ പൊലീസ് പിടിയിലായത് 2 യുവാക്കൾ; വിദ്യാർത്ഥികൾക്ക് കഞ്ചാവ് നൽകിയെന്ന് കുറ്റം
ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് കഞ്ചാവ് നൽകിയ കേസിൽ 2 പേർ പിടിയിൽ
Malayalam News Live:വിമർശനം ശക്തമാക്കി വെള്ളാപ്പള്ളി; വിഡി സതീശൻ ഈഴവ വിരോധി, അഹങ്കാരിയും ധാർഷ്ട്യവുമുഉള്ള പ്രതിപക്ഷ നേതാവ്
ആ സതീശനാണ് തന്നെ കുറിച്ച് വിമർശനം ഉന്നയിക്കുന്നത്.
Malayalam News Live:വിഎസിനെതിരായ ക്യാപിറ്റൽ പണിഷ്മെൻ്റ് പരാമർശം - ആരും അങ്ങനെ പറഞ്ഞിട്ടില്ല, ആരോപണങ്ങൾക്ക് നേതൃത്വം മറുപടി പറയും; ചിന്ത ജെറോം
സുരേഷ് കുറുപ്പിന്റെ ആരോപണങ്ങൾക്ക് പാർട്ടി നേതൃത്വം മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചിന്ത ജെറോം മാധ്യമങ്ങളോട് പ്രതികരിച്ചു.
Malayalam News Live:ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ത്യക്കാർക്കാകെ അഭിമാനം - മൻ കി ബാത്തിൽ മോദി
ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ത്യക്കാർക്കാകെ അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ പറഞ്ഞു.
Malayalam News Live:'സ്‌പീക്കറോട് പാർലമെൻ്റിനുള്ളിൽ പുകവലിക്കാൻ മുറി ചോദിച്ചു', കിട്ടിയ മറുപടിയെ കുറിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു; വെളിപ്പെടുത്തിയത് മുൻ അനുഭവം
പുകവലി മുറിയാവശ്യപ്പെട്ടതിന് സ്പീക്കർ സോംനാഥ് ചാറ്റർജിയുടെ ശകാരം ഏറ്റുവാങ്ങിയെന്ന് കേന്ദ്രമന്ത്രി