സംയുക്ത സൈനിക മേധാവി ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വാർത്താ ഏജൻസികളായ ബ്ലൂംബെർഗിനോടും റോയിട്ടേഴ്സിനോടും നടത്തിയ പ്രതികരണം ആയുധമാക്കി കോൺഗ്രസ്
കൂടുതൽ വായിക്കൂ- Home
- News
- Kerala News
- Malayalam News Live: 'തുടക്കത്തിലെ നഷ്ടം'; സംയുക്ത സൈനിക മേധാവിയുടെ പ്രസംഗത്തിലെ സൂചനയെന്ത്? ആയുധമാക്കി കോൺഗ്രസ്
Malayalam News Live: 'തുടക്കത്തിലെ നഷ്ടം'; സംയുക്ത സൈനിക മേധാവിയുടെ പ്രസംഗത്തിലെ സൂചനയെന്ത്? ആയുധമാക്കി കോൺഗ്രസ്

സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും.
'തുടക്കത്തിലെ നഷ്ടം'; സംയുക്ത സൈനിക മേധാവിയുടെ പ്രസംഗത്തിലെ സൂചനയെന്ത്? ആയുധമാക്കി കോൺഗ്രസ്
രാഷ്ട്രീയത്തിൽ രണ്ട് ചേരി, പക്ഷേ വഴിയിൽ കണ്ടാൽ മിണ്ടാതെങ്ങനെ! എ സ്വരാജിന് അഭിവാദ്യമർപ്പിച്ച് മുസ്ലിം ലീഗ് എംപി
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എം സ്വരാജിനെ വഴിയിൽ കണ്ട മുസ്ലിം ലീഗ് എംപി അബ്ദുൾ വഹാബ് അഭിവാദ്യം ചെയ്ത വീഡിയോ വൈറലാകുന്നു. രാഷ്ട്രീയ വ്യത്യാസങ്ങൾക്കിടയിലും ഇരുവരും പുലർത്തിയ മര്യാദയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി
കൂടുതൽ വായിക്കൂആരോഗ്യമാണ് സ്ത്രീയുടെ മൂലധനമെന്ന് ഓർമ്മിപ്പിച്ച് ഐഡിഎ; ബോധവത്‌കരണത്തിന് കോഴിക്കോട് തുടക്കം
ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ദന്ത ആരോഗ്യത്തിൽ ബോധവൽക്കരണം ലക്ഷ്യമിട്ടുള്ള കേരള സ്റ്റേറ്റ് വുമൺ'സ് ഡെന്റൽ കൗൺസിൽ പ്രോജക്ടിന് കോഴിക്കോട് തുടക്കം
കൂടുതൽ വായിക്കൂകൊല്ലത്ത് ഡോക്‌ടറെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി ആക്രമിച്ചെന്ന് കേസ്; പ്രതിയെ വെറുതെവിട്ടു
കൊല്ലത്ത് ഡോക്‌ടറെ വീട്ടിൽ കയറി ആക്രമിച്ചെന്ന കേസിൽ പ്രതിയെ കോടതി വെറുതെവിട്ടു
കൂടുതൽ വായിക്കൂ'ലോകത്തെ മാറ്റിമറിച്ച ഫ്രഞ്ചുകാരൻ', ഗർഭഛിദ്ര ഗുളികയുടെ പിതാവ്, ഫ്രഞ്ച് ശാസ്ത്രജ്ഞൻ ഡോ. ബൗലിയു അന്തരിച്ചു
ലോകത്തെ മാറ്റിമറിച്ച ഫ്രഞ്ചുകാരൻ എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഡോ. ബൗലിയുവിനെ വാഴ്ത്തിയത്. ധൈര്യത്തിന്റെ ഒരു ദീപസ്തംഭമെന്നും സ്ത്രീകൾക്ക് അവരുടെ സ്വാതന്ത്ര്യം നേടാൻ പ്രാപ്തമാക്കിയ ഒരു പുരോഗമന മനസിനുടമ എന്നും വിശേഷിപ്പിച്ചു
കൂടുതൽ വായിക്കൂസ്കൂൾ കുട്ടികളേ നിങ്ങൾക്കായി ഒരു നെയിം സ്ലിപ്പ്, 'ലഹരിയോട് നോ പറയുന്ന നിങ്ങളാണ് ഹീറോ', ലഹരി വിരുദ്ധ അവബോധം
സിനിമാ താരങ്ങളുടെയും സ്പോർട്സ് താരങ്ങളുടെയും കാരിക്കേച്ചറുകളും ക്യാപ്ഷനുകളും ഉൾപ്പെടുത്തിയാണ് നെയിം സ്ലിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
കൂടുതൽ വായിക്കൂജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റർടെയ്നർ; 'ധീരൻ' വരുന്നു..ഈ ജൂലൈയിൽ
രാജേഷ് മാധവൻ നായകനാകുന്ന ധീരന്‍.
കൂടുതൽ വായിക്കൂകുറ്റിപ്പുറത്ത് മകളുടെ കല്യാണത്തലേന്ന് കപ്പ് കേക്ക് തൊണ്ടയിൽ കുടുങ്ങി, ചികിത്സയിലിരിക്കെ 44കാരി മരിച്ചു
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് വീട്ടിൽ ചായ കുടിക്കുന്നതിനിടെ കപ്പ് കേക്കിന്റെ അവശിഷ്ടം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
കൂടുതൽ വായിക്കൂപാകിസ്ഥാനായി ചാരപ്രവൃത്തി: എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്: തെളിവുകൾ കണ്ടെത്തി
പാകിസ്ഥാനായി ചാരപ്രവൃത്തി നടത്തിയ രാജ്യത്തെ 15 ഇടത്ത് എൻഐഎ റെയ്‌ഡ് നടത്തി
കൂടുതൽ വായിക്കൂമെഗാ ഹിറ്റായ സീരിയൽ, 'mammootty'യുടെ സ്പെല്ലിംഗ് പഠിച്ച പരമ്പര; ഓർമകളുമായി ഇബ്രാഹിംകുട്ടി
ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ തങ്ങളുടെ ഓർമകൾ പങ്കുവച്ച് നിരവധി പേരാണ് കമന്റുകൾ ചെയ്തത്.
കൂടുതൽ വായിക്കൂവെരുകിനെയും കാട്ടുപന്നിയെയും ഷോക്കടിപ്പിച്ച് കൊന്ന് ഇറച്ചിയാക്കി വിറ്റെന്ന് കേസ്; വയനാട്ടിൽ മൂന്ന് പേർ പിടിയിൽ
വെരുകിനെയും കാട്ടുപന്നിയെയും ഷോക്കടിപ്പിച്ച് കൊന്ന് വിൽപ്പന നടത്തിയ മൂന്ന് പേർ വയനാട്ടിലെ ഇരുളത്ത് പിടിയിലായി
കൂടുതൽ വായിക്കൂഒരു കുട്ടിയെ പരിശോധിക്കുന്നതിനിടെ ഇന്ത്യാക്കാരിയുടെ ക്ലിനിക്കിൽ കുവൈത്ത് പൊലീസെത്തി, പരിശോധനയിൽ പിടിവീണു
ലൈസൻസില്ലാതെ ക്ലിനിക്ക് നടത്തിയ ഇന്ത്യക്കാരിയായ വീട്ടമ്മയെ കുവൈറ്റിൽ അറസ്റ്റ് ചെയ്തു. ഒരു കുട്ടിയെ പരിശോധിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്
കൂടുതൽ വായിക്കൂമിസ് തായ്‌ലൻഡ് ഒപാൽ സുജാത ചുങ്ശ്രീ ലോകസുന്ദരി; മിസ് ഇന്ത്യ നന്ദിനി ഗുപ്‌ത അവസാന എട്ടിലെത്താതെ പുറത്തായി
മിസ് തായ്‌ലൻഡ് ഒപാൽ സുജാത ചുങ്ശ്രീ ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു
കൂടുതൽ വായിക്കൂകനത്ത മഴ തുടരുന്നു, യെല്ലോ അലർട്ടും ജാഗ്രതാ നിർദേശവും; എറണാകുളം ജില്ലയിലെ സിബിഎസ്ഇ സ്കൂളുകൾ തുറക്കുക ജൂൺ 4ന്
ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി.
കൂടുതൽ വായിക്കൂപേടിച്ച് ചിരിക്കാൻ തയ്യാറായിക്കോളൂ..; സുമതി വളവ് സെൻസറിംഗ് കഴിഞ്ഞു, ഇനി തിയറ്ററുകളിലേക്ക്
ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും.
കൂടുതൽ വായിക്കൂഗ്രഹാം സ്റ്റെയിൻസിനെയും കുടുംബത്തെയും ചുട്ടുകൊന്ന കേസ്; ദാരാസിംഗിന്റെ മോചനം, തീരുമാനം നീട്ടി സര്‍ക്കാര്‍
1999 ജനുവരി 22 ന് ആണ് ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും തീവച്ചു കൊലപ്പെടുത്തിയത്.
കൂടുതൽ വായിക്കൂഒരുമിച്ച് പഠിച്ചവർ, ഉറ്റ സുഹൃത്തുക്കൾ; പങ്കാളിത്ത കച്ചവടത്തിൻ്റെ മറവിൽ നടക്കുന്ന കാര്യം പൊലീസറിഞ്ഞു; അറസ്റ്റിൽ
പാലക്കാട് ജില്ലയിലെ കോങ്ങാട് നിന്നും യുവാവിനെയും യുവതിയെയും എംഡിഎംഎയുമായി പിടികൂടി
കൂടുതൽ വായിക്കൂനാട്ടിലെത്തി 10 ദിവസം, ഹരിപ്പാട് വള്ളം മറിഞ്ഞ് യുവാവ് മരിച്ചു, കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷപ്പെട്ടു
കരയ്‌ക്കെത്തിയവര്‍ അറിയിച്ച വിവരമനുസരിച്ച് അഗ്നിരക്ഷാസേനയും നാട്ടുകാർ ചേര്‍ന്ന് സ്ഥലത്ത് തിരച്ചില്‍ നടത്തി. ശനിയാഴ്ച രാവിലെ കുരീത്തറ ശ്മശാനത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
കൂടുതൽ വായിക്കൂചെങ്കോട്ടയിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം നേരിൽ കാണാം, മലയാളി ദമ്പതികൾക്ക് അവസരം! ചെയ്യേണ്ടത്
കേരളത്തിന്റെ പരമ്പരാഗത വസ്ത്രം ധരിച്ച് വേണം പങ്കെടുക്കാൻ, താല്പര്യമുള്ള ദമ്പതികൾ ജൂലൈ 15 ന് മുൻപ് അപേക്ഷിക്കണം
കൂടുതൽ വായിക്കൂകാർ തിരിക്കവെ ഐ20 കാറിൽ മഴവെള്ളം തെറിച്ചു, യുവാവിന്‍റെ വിരൽ കടിച്ച് മുറിച്ചു; സംഭവം ബെംഗളൂരു ലുലുമാളിനടുത്ത്
'എന്നോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ട് യുവാവ് ബഹളം വെച്ചു. താൻ അതിന് തയ്യാറായില്ല. ഇതോടെ യുവാവ് കൈ പിടിച്ച് മോതിര വിരൽ കടിച്ച് മുറിക്കുകയായിരുന്നു'- ആക്രമണത്തിന് ഇരയായ ശേഖർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
കൂടുതൽ വായിക്കൂ