11:58 PM (IST) Jun 07

Malayalam News Live: നിലമ്പൂർ ആശുപത്രിക്ക് മുന്നിൽ കോൺഗ്രസ് ഉപരോധം; പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി; സ്റ്റേഷനിലേക്ക് യുഡിഎഫ് മാർച്ച്

വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം കോൺഗ്രസ് പ്രവർത്തകരുടെ സമരം

Read Full Story
11:47 PM (IST) Jun 07

Malayalam News Live: വഴിക്കടവ് അപകടം - നടന്നത് കുറ്റകൃത്യമെന്ന് സ്വരാജ്; പ്രതിഷേധിക്കുന്ന കോൺഗ്രസിൻ്റേത് മൃഗീയ വൈകാരികതയെന്ന് വിജയരാഘവൻ

വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കടിച്ച് വിദ്യാർത്ഥി മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധ സമരവുമായി രംഗത്ത് വന്ന കോൺഗ്രസിനെതിരെ സിപിഎം നേതാവ്

Read Full Story
11:20 PM (IST) Jun 07

Malayalam News Live: വഴിക്കടവ് അപകടം - അപകടത്തിൽപെട്ട കുട്ടികൾ ബന്ധുക്കൾ; സംസ്ഥാന പാത ഉപരോധിച്ച് കോൺഗ്രസ്; നിലമ്പൂർ സ്ഥാനാ‍ർത്ഥികൾ ആശുപത്രിയിൽ

മലപ്പുറം വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കടിച്ച് സ്കൂൾ വിദ്യാർത്ഥി മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധ സമരവുമായി കോൺഗ്രസ്

Read Full Story
10:09 PM (IST) Jun 07

Malayalam News Live: പന്നിയെ തുരത്താൻ വെച്ച കെണി പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ജീവനെടുത്തു; സംഭവം വഴിക്കടവിൽ; പരിക്കേറ്റ രണ്ട് പേരിൽ ഒരാളുടെ നില ഗുരുതരം

പന്നിക്കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ചു

Read Full Story
10:00 PM (IST) Jun 07

Malayalam News Live: ബെംഗളൂരു ദുരന്തം - വിമർശനം കടുത്തതിന് പിന്നാലെ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം വർധിപ്പിച്ചു; 25 ലക്ഷമാക്കി ഉയർത്തി

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം ധനസഹായം നൽകുമെന്ന് കർണാടക സർക്കാർ

Read Full Story
09:46 PM (IST) Jun 07

Malayalam News Live: സ്ഥലംമാറ്റ ഉത്തരവിന് പിന്നാലെ മണ്ണാർക്കാട് സ്‌കൂളിനുള്ളിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് പള്ളിക്കുറുപ്പ് സ്‌കൂളിലെ ജീവനക്കാരനായ അനൂപിനെ സ്‌കൂളിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Read Full Story
09:24 PM (IST) Jun 07

Malayalam News Live: ശ്രദ്ധിക്കുക, നിയന്ത്രണം നാളെയും തുടരുമെന്ന് പൊലീസ്; രാവിലെ പത്ത് മണി മുതൽ അർധരാത്രി വരെ താമരശേരി ചുരത്തിൽ നിയന്ത്രണം

കോഴിക്കോട് - വയനാട് അതിർത്തിയിലെ താമരശേരി ചുരത്തിൽ നാളെയും നിയന്ത്രണം

Read Full Story
08:38 PM (IST) Jun 07

Malayalam News Live: യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

യുവതിക്കൊപ്പം ലോഡ്‌ജിൽ മുറിയെടുത്ത യുവാവിനെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Read Full Story
07:48 PM (IST) Jun 07

Malayalam News Live: അസാധാരണ നീക്കവുമായി സിപിഎം; നിലമ്പൂരിൽ മഹാകുടുംബയോഗം ഉദ്ഘാടനം ചെയ്യാൻ എംഎ ബേബിയെത്തും

സാധാരണ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സിപിഎമ്മിന്‍റെ ദേശീയ നേതാക്കള്‍ പങ്കെടുക്കാറില്ല

Read Full Story
07:45 PM (IST) Jun 07

Malayalam News Live: നിയന്ത്രണം വിട്ട കാർ എതിർദിശയിൽ വന്ന കാറിലേക്ക് ഇടിച്ചുകയറി; തൃശ്ശൂരിൽ അപകടത്തിൽ കുട്ടികളടക്കം ഏഴ് പേർക്ക് പരുക്ക്

തൃശ്ശൂർ എരുമപ്പെട്ടിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു

Read Full Story
07:30 PM (IST) Jun 07

Malayalam News Live: സത്യം വിജയിക്കുമെന്ന് തികഞ്ഞ പ്രതീക്ഷകുറ്റവാളികളെ പുറത്തുകൊണ്ടുവരും; തട്ടിപ്പിനിരയായവരുടെ പിന്തുണ തേടി ദിയ കൃഷ്ണ

തട്ടിപ്പിനിരയായവർ തെളിവുകൾ പൊലീസിന് കൈമാറണമെന്ന് ദിയ കൃഷ്ണ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ അഭ്യര്‍ത്ഥിച്ചു

Read Full Story
07:19 PM (IST) Jun 07

Malayalam News Live: റവ.ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ ജലന്ധർ രൂപതയുടെ പുതിയ ബിഷപ്പ്

കോട്ടയം സ്വദേശി റവ.ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ ജലന്ധർ രൂപതയുടെ പുതിയ ബിഷപ്പ്

Read Full Story
06:51 PM (IST) Jun 07

Malayalam News Live: തൃശൂരിൽ കായലിൽ ഹെല്‍മറ്റ് ധരിച്ച നിലയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി

കായലിൽ പൊന്തി കിടക്കുന്ന നിലയിൽ നാട്ടുകാരാണ് ആദ്യം കണ്ടത്

Read Full Story
06:30 PM (IST) Jun 07

Malayalam News Live: ഷൈൻ ടോം ചാക്കോയെ ശസ്ത്രക്രിയക്ക് വിധേയമാക്കും, അമ്മയുടെ ഇടുപ്പെല്ലിന് പൊട്ടൽ, തലയിലും പരുക്ക്; ആരോഗ്യനില തൃപ്തികരം

അപകടത്തിൽ മരിച്ച ഷൈനിന്‍റെ പിതാവ് സിപി ചാക്കോയുടെ സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞശേഷം ഷൈനിനെ ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്ന് ഡോ സുജയനാഥൻ പറഞ്ഞു

Read Full Story
06:29 PM (IST) Jun 07

Malayalam News Live: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സോണിയ ഗാന്ധിയിലെ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read Full Story
05:26 PM (IST) Jun 07

Malayalam News Live: കോൺഗ്രസ് നേതാവായ പഞ്ചായത്തംഗത്തിൻ്റെ കടയിൽ തിരച്ചിൽ; നേതാവടക്കം 3 പേർ പിടിയിൽ; കണ്ടെത്തിയത് 7 കിലോയോളം കഞ്ചാവ്

ഇരട്ടയാർ പഞ്ചായത്ത് കോൺഗ്രസ് അംഗം രതീഷിനെ ഏഴ് കിലോ കഞ്ചാവുമായി പിടികൂടി

Read Full Story
04:40 PM (IST) Jun 07

Malayalam News Live: വിരമിച്ച അധ്യാപകൻ കോഴക്കേസിൽ പിടിയിൽ; നിയമനം തിരികെ ലഭിക്കാൻ അധ്യാപകരിൽ നിന്ന് വാങ്ങിയത് ഒന്നരലക്ഷം

കോട്ടയത്തെ എയ്ഡഡ് സ്കൂളിലെ റദ്ദാക്കിയ നിയമനം പുനസ്ഥാപിക്കാൻ അധ്യാപകരിൽ നിന്ന് കോഴ വാങ്ങിയ ഇടനിലക്കാരൻ പിടിയിൽ

Read Full Story
04:22 PM (IST) Jun 07

Malayalam News Live: 'ഗര്‍ഭിണിയായ മകളെ വിളിച്ച് ഭീഷണിപ്പെടുത്തിയാൽ അങ്ങോട്ട് വിളിച്ച് ഉമ്മയല്ല കൊടുക്കേണ്ടത്', നിയമപരമായി നേരിടുമെന്ന് കൃഷ്ണകുമാർ

തന്‍റെ മകളെ രാത്രി വിളിച്ച് ഭീഷണിപ്പെടുത്തിയാൽ ഏതൊരു അച്ഛനും ചെയ്യുന്ന കാര്യമാണ് താനും ചെയ്തിട്ടുള്ളുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു

Read Full Story
03:43 PM (IST) Jun 07

Malayalam News Live: 'ദിയ അക്കൗണ്ടിലേക്ക് പണം മാറ്റിച്ചത് നികുതി പ്രശ്നം മൂലം, രണ്ട് വാഹനങ്ങളിലായി തട്ടിക്കൊണ്ടുപോയി, ഫോണുകള്‍ പിടിച്ചുവാങ്ങി' - പരാതിക്കാർ

പൊലീസ് ഉദ്യോ​ഗസ്ഥൻ എന്ന പേരിൽ ഒരാൾ ഭീഷണിപ്പെടുത്തിയെന്നും യുവതികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Read Full Story
03:22 PM (IST) Jun 07

Malayalam News Live: കൂരിയാട് ദേശീയപാത തകര്‍ച്ചയിൽ കൂടുതൽ നടപടി; എൻഎച്ച്എഐ കേരള റീജ്യണൽ മേധാവിക്ക് സ്ഥലം മാറ്റം

എന്‍എച്ച്എഐ കേരള റീജ്യണൽ മേധാവി ബിഎൽ മീണയെ ദില്ലിയിലേക്കാണ് സ്ഥലം മാറ്റിയത്

Read Full Story