അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?

ശുദ്ധമായ കുടിവെള്ളം സ്ഥിരമായി വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ,ആരോഗ്യമേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ജനങ്ങൾ

Share this Video

ശുദ്ധമായ കുടിവെള്ളം സ്ഥിരമായി വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ,ആരോഗ്യമേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ,കടലാക്രമണം മൂലം വീട് നഷ്ടപ്പെടുന്നത് പോലുള്ള ദുരിതങ്ങൾ,മാലിന്യ സംസ്കരണം ശരിയായ രീതിയിൽ നടപ്പിലാവാത്തത് എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ജനങ്ങൾ

Related Video