ബി.ജെ.പി പ്രതിഷേധിച്ചു, കീഴാറ്റൂര്‍ പദ്ധതിയുടെ ത്രീഡി അലൈന്‍മെന്റ് വിജ്ഞാപനം മരവിപ്പിച്ചു

കീഴാറ്റൂര്‍ പദ്ധതിയുടെ ത്രീഡി അലൈന്‍മെന്റ് വിജ്ഞാപനം മരവിപ്പിച്ചു

Share this Video

ദേശീയപാത അലൈന്‍മെന്റുമായി ബന്ധപ്പെട്ട പ്രതിഷേധം പരിഹരിക്കാന്‍ അടുത്തമാസം വയല്‍ക്കിളികളുമായി കേന്ദ്രം ചര്‍ച്ച നടത്തുമെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് അറിയിച്ചു. വിഷയത്തില്‍ വയല്‍ക്കിളികളുടേത് നാറിയ രാഷ്ട്രീയമാണെന്നാണ് പൊതുമരാമത്ത് മന്ത്രിയുടെ അഭിപ്രായം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video