11:17 PM (IST) Jun 18

Malayalam News Live:ശബരിമല റോപ്പ് വേ, സംസ്ഥാന വന്യജീവി ബോർഡിന്റെ അനുമതി

പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള ചരക്ക് നീക്കത്തിനും ആംബുലൻസ് സർവീസിനും റോപ് വേ ഉപയോഗിക്കാനാകും

Read Full Story
10:13 PM (IST) Jun 18

Malayalam News Live:ഷിബിൻലാൽ കവർന്നത് 40 ലക്ഷം; കസ്റ്റഡിയിലായിട്ട് 6 ദിവസം, പണമെവിടെപ്പോയെന്ന് ഇപ്പോഴും അജ്ഞാതം, പ്രതിയുമായി തെളിവെടുപ്പ് നടത്തി

കോഴിക്കോട് പന്തീരാങ്കാവില്‍ ബാങ്ക് ജീവനക്കാരില്‍ നിന്നും നാല്‍പതു ലക്ഷം രൂപ കവര്‍ന്ന് സ്കൂട്ടറില്‍ കടന്നുകളഞ്ഞ കേസില്‍ പ്രതി ഷിബിന്‍ലാലുമായി പൊലീസ് തെളിവെടുപ്പ് നടത്തി.

Read Full Story
10:04 PM (IST) Jun 18

Malayalam News Live:മാരാരിക്കുളം മുൻ എംഎൽഎ അഡ്വ. പി. ജെ. ഫ്രാൻസിസ് അന്തരിച്ചു

1996 ൽ മാരാരിക്കുളത്ത് വി.എസ് അച്യുതാനന്ദനെ തോൽപ്പിച്ചതിലൂടെ ശ്രദ്ധേയൻ

Read Full Story
09:46 PM (IST) Jun 18

Malayalam News Live:സഹായം തേടി മലയാളി ദമ്പതികൾ, ഇറാനിൽ നിന്നും രക്ഷപ്പെട്ട മലയാളികൾ ഇറാഖ് അതിർത്തിയിൽ കുടുങ്ങി

ഇറാനിൽ നിന്നും രക്ഷപ്പെട്ട ദമ്പതികൾ ഇറാഖ് അതിർത്തിയിൽ കുടുങ്ങി

Read Full Story
09:09 PM (IST) Jun 18

Malayalam News Live:ഇറാനെതിരായ ആക്രമണം അവസാനിപ്പിക്കാൻ യുഎൻ ഇടപെടണം, ഇസ്രയേലിനെതിരെ ഇന്ത്യ പ്രതിഷേധിക്കണം; മലയാളികൾ നോർക്കയിൽ രജിസ്റ്റർ ചെയ്യണമെന്നും മുഖ്യമന്ത്രി

യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികൾ നോർക്കയിൽ രജിസ്റ്റർ ചെയ്യണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

Read Full Story
09:07 PM (IST) Jun 18

Malayalam News Live:ഓപ്പറേഷൻ സിന്ധുവിന് തുടക്കം, ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി ആദ്യ വിമാനം നാളെ പുലർച്ചെ ദില്ലിയിലെത്തും

ഇറാനിൽ തുടരുന്ന ഇന്ത്യക്കാർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. 

Read Full Story
08:39 PM (IST) Jun 18

Malayalam News Live:'ആക്രമിക്കാം, ആക്രമിക്കാതിരിക്കാം' - ഇറാനെ അമേരിക്ക ആക്രമിക്കുമോയെന്ന കാര്യത്തിൽ ഉറപ്പ് പറയാതെ ട്രംപ്

അടുത്ത ആഴ്ച നിർണായകമാണെന്നും വ്യോമ പ്രതിരോധം പൂർണമായും നശിച്ച ഇറാൻ നിസ്സഹായരാണെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു.

Read Full Story
07:35 PM (IST) Jun 18

Malayalam News Live:200 മീറ്റര്‍ അകലമെങ്കിലും പാലിക്കണം; കപ്പലില്‍ നിന്ന് വീണതെന്ന് സംശയിക്കുന്ന ഒരു വസ്തുവും സ്പര്‍ശിക്കരുത് - മുഖ്യമന്ത്രി

കപ്പലപകടങ്ങളുമായി ബന്ധപ്പെട്ട് കടലിലും കരയിലുമായി അടിയുന്ന വസ്തുക്കളും അതിന്‍റെ അനുബന്ധ വിവരശേഖരണത്തിനുമായി ഒരു വെബ് ആപ്ലിക്കേഷന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വികസിപ്പിച്ചു 

Read Full Story
06:49 PM (IST) Jun 18

Malayalam News Live:ഗോവിന്ദന് തിരുത്ത് - ആർഎസ്എസുമായി ഇന്നലെയും ഇന്നും നാളെയും ഐക്യമില്ലെന്ന് മുഖ്യമന്ത്രി; 'അടിയന്തരാവസ്ഥ കാലത്തും സഹകരിച്ചില്ല'

ആ‍ർഎസ്എസുമായി ഒരു ഘട്ടത്തിലും സഹകരിച്ചില്ലെന്ന് മുഖ്യമന്ത്രി. എംവി ഗോവിന്ദൻ്റെ പ്രസ്താവന തള്ളി. കോൺഗ്രസ് നേതാക്കളെ കുറ്റപ്പെടുത്തി വിശദീകരണം

Read Full Story
06:40 PM (IST) Jun 18

Malayalam News Live:മീൻ പിടിക്കുന്നതിനിടെ കാൽ തെറ്റി പുഴയിലേക്ക് വീണ് ഒൻപത് വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ കക്കാട് പുഴയിൽ ഒഴുക്കിൽപ്പെട്ട ഒൻപത് വയസ്സുകാരൻ മരിച്ചു.

Read Full Story
06:14 PM (IST) Jun 18

Malayalam News Live:വന്നത് ഒരേ ദിശയിൽ നിന്നും, ബൈക്ക് തിരിച്ച് അടുത്തെത്തി, സ്ത്രീയുടെ മാല പൊട്ടിച്ച് രണ്ടം​ഗസംഘം കടന്നത് നിമിഷനേരം കൊണ്ട്

ഇരിങ്ങാലക്കുട നഗരമധ്യത്തിൽ പട്ടാപ്പകൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്ത്രീയുടെ മാലപൊട്ടിച്ചു കടന്നുകള‍ഞ്ഞു.

Read Full Story
06:13 PM (IST) Jun 18

Malayalam News Live:സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണം ശക്തമാക്കും; ലഹരിക്കെതിരെ നടപടി കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി

ദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പരിപാടികൾ നടപ്പിലാക്കും. സ്കൂളുകളിലെ പരാതികൾ പരിശോധിക്കും.

Read Full Story
06:07 PM (IST) Jun 18

Malayalam News Live:സർക്കാർ ചെലവിൽ പിആർഡി ഉദ്യോഗസ്ഥർക്ക് 'പാർട്ടി ക്ലാസ്'; ക്ലാസെടുത്തത് സിപിഎം നേതാവും ഇടത് അനുകൂല മാധ്യമപ്രവർത്തകനും

സംസ്ഥാന സർക്കാരിൻ്റെ പിആർ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് സർക്കാർ ചെലവിൽ പാർട്ടി ക്ലാസ്

Read Full Story
06:03 PM (IST) Jun 18

Malayalam News Live:പെട്രോൾ പമ്പ് ശുചിമുറി - ഹൈക്കോടതി ഉത്തരവിനെതിരെ വ്യാപക വിമർശനം; 'സ്ത്രീകൾക്കും ദീർഘദൂര യാത്രക്കാർക്കും ബുദ്ധിമുട്ട്'

ഉത്തരവ് നിരാശപ്പെടുത്തുന്നതാണെന്ന് സ്ത്രീകൾക്കും ദീർഘദൂര യാത്രക്കാർക്കും ഇത് വലിയ ബുദ്ധിമുട്ടാകുമെന്നുമാണ് പൊതുജനാഭിപ്രായം 

Read Full Story
05:51 PM (IST) Jun 18

Malayalam News Live:'ഇറാൻ കീഴടങ്ങില്ല', അമേരിക്കൻ സൈനിക ഇടപെടലുണ്ടായാൽ പരിഹരിക്കാൻ കഴിയാത്ത നഷ്ടമുണ്ടാകും, ട്രംപിന്‍റെ ഭീഷണിക്ക് മറുപടിയുമായി ഖമനേയി

ഇസ്രയേലുമായുള്ള സംഘർഷത്തിൽ കീഴടങ്ങില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി പ്രഖ്യാപിച്ചു. അമേരിക്കൻ സൈനിക ഇടപെടലുണ്ടായാൽ പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Read Full Story
05:49 PM (IST) Jun 18

Malayalam News Live:രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; കാറിൽ ഡ്രൈവറുടെ സീറ്റിന് അടിയിൽ ഒളിപ്പിച്ച നിലയിൽ 76.44 ഗ്രാം എംഡിഎംഎ

76.44 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി. കൊടുവള്ളി സ്വദേശി റഷീദ്, വെങ്ങപ്പള്ളി സ്വദേശി ഷൈജൽ എന്നിവരാണ് പിടിയിലായത്.

Read Full Story
05:38 PM (IST) Jun 18

Malayalam News Live:നാളെയും അവധി; പരീക്ഷകൾ നടക്കും; പ്രൊഫഷണൽ കോളേജുകൾ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടനാട്ടിൽ അവധി

കനത്തെ മഴയെ തുടർന്ന് വെള്ളക്കെട്ടിലകപ്പെട്ട കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Read Full Story
05:29 PM (IST) Jun 18

Malayalam News Live:ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം പുലർച്ചെ 2 മണിക്കെത്തും; ആദ്യവിമാനത്തിൽ വരുന്നത് 110 ഇന്ത്യക്കാർ

ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യാക്കാരുമായുള്ള ആദ്യവിമാനം രാത്രി 2 മണിയോടെ എത്തുമെന്ന് വിവരം. അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽനിന്നാണ് വിമാനം പുറപ്പെടുന്നത്.

Read Full Story
05:18 PM (IST) Jun 18

Malayalam News Live:കനത്ത മഴ തുടരും - 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഒൻപത് ജില്ലകളിൽ അതിശക്തമായ മഴ സാധ്യത - മുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പുറപ്പെടുവിച്ചു

Read Full Story
04:48 PM (IST) Jun 18

Malayalam News Live:ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 60000 കവിഞ്ഞു, ഇസ്രയേലിനെതിരായ യുഎൻ പ്രമേയത്തിൽ നിന്ന് വിട്ടുനിന്നത് ഇന്ത്യൻ അടിസ്ഥാന മൂല്യങ്ങളുടെ ലംഘനം - ചെന്നിത്തല

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സഹകരണം കൂട്ടക്കൊലയ്ക്ക് നൽകുന്ന മൗനാനുമതിയായി മാറരുതെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു

Read Full Story