കണ്ണൂരിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ
- Home
- News
- Malayalam News live: കണ്ണൂരി ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവം - മരിച്ചത് എകെ ശശീന്ദ്രന്റെ സഹോദരീ പുത്രി, ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് സംശയം
Malayalam News live: കണ്ണൂരി ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവം - മരിച്ചത് എകെ ശശീന്ദ്രന്റെ സഹോദരീ പുത്രി, ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് സംശയം

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ തുടർനടപടികളുമായി ക്രൈംബ്രാഞ്ച്. നിലവിൽ പരാതി നൽകിയവരുടെ മൊഴി രേഖപ്പെടുത്തും. ഇതിനുശേഷം അധിക്ഷേപം ഉണ്ടായെന്ന് വെളിപ്പെടുത്തിയവരെ സമീപിച്ച് മൊഴി രേഖപ്പെടുത്തും.രാഹുലിനെതിരായ കേസ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാറായിരിക്കും അന്വേഷിക്കുക. അതേസമയം, രാഹുൽ ഇന്ന് മാധ്യമങ്ങളെ കാണാൻ സാധ്യതയുണ്ട്.
Malayalam News live:കണ്ണൂരി ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവം - മരിച്ചത് എകെ ശശീന്ദ്രന്റെ സഹോദരീ പുത്രി, ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് സംശയം
Malayalam News live:താമരശ്ശേരി ചുരം - പുതിയ അറിയിപ്പ്, പൂർണമായി അടയ്ക്കില്ലെന്നും ഒരു വരിയായി ചെറു വാഹനങ്ങൾ കടത്തിവിടുമെന്നും ജില്ലാ കലക്ടര്‍
താമരശ്ശേരി ചുരം പൂർണമായി അടക്കില്ലെന്ന് ജില്ലാ കളക്ടർ
Malayalam News live:'സന്ദർശനം ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കും'; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാൻ സന്ദർശനത്തിന് തുടക്കം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാൻ സന്ദർശനത്തിന് തുടക്കം
Malayalam News live:ചതുപ്പിൽ കനത്ത മഴയിൽ വെള്ളം നിറഞ്ഞു, മണ്ണ് മാന്തിയന്ത്രങ്ങൾ ഇറക്കാനായില്ല; സുഹൃത്തുക്കള്‍ കുഴിച്ചു മൂടിയ വിജിലിന്‍റെ മൃതദേഹം കണ്ടെത്താനായില്ല
സുഹൃത്തുക്കള്‍ കുഴിച്ചു മൂടിയ വിജിലിന്‍റെ മൃതദേഹം കണ്ടെത്താനായില്ല
Malayalam News live:കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി; പൊലീസ് സ്ഥലത്തെത്തി, അന്വേഷണം
കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി
Malayalam News live:താമരശ്ശേരി ചുരത്തിലെ പ്രതിസന്ധി; നിതിൻ ഗഡ്കരിക്ക് കത്തയച്ച് പ്രിയങ്ക, ഗതാഗതക്കുരുക്കിൽ വിമർശനവുമായി ബിജെപി
താമരശ്ശേരി ചുരത്തിലെ പ്രതിസന്ധി ഇടപെടണമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് വയനാട് എംപി പ്രിയങ്ക ഗാന്ധി
Malayalam News live:ബിജെപി അധ്യക്ഷ തീരുമാനത്തിൽ ഇടപെടാനില്ലെന്ന് മോഹൻ ഭാഗവത്; 'കേന്ദ്രവുമായി മാത്രമല്ല, എല്ലാ സംസ്ഥാന സർക്കാരുകളുമായും നല്ല ബന്ധം'
ബിജെപി അധ്യക്ഷ തീരുമാനത്തിൽ ഇടപെടാനില്ലെന്ന് മോഹൻ ഭാഗവത്
Malayalam News live:ശാന്തിഗിരി നവപൂജിതം; പള്ളികളും മസ്ജിദുകളും ഭരണകൂട ഒത്താശയോടെ ആക്രമിക്കപ്പെടുന്നെന്ന് മുഖ്യമന്ത്രി
ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ ജന്മദിനാഘോഷമായ നവപൂജിതം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍
Malayalam News live:പാലക്കാട് അനാഥമായോ? മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി, 'പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞു'
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ ഇന്നലെ പ്രതികരിച്ചുവെന്ന് ഷാഫി പറമ്പിൽ എംപി
Malayalam News live:മുഖ്യധാര മാധ്യമങ്ങളിൽ അവഗണന - കനൽ യുട്യൂബ് ചാനലുമായി സിപിഐ, മുതിർന്ന മാധ്യമപ്രവർത്തകർ സഹകരിക്കും
കനൽ യുട്യൂബ് ചാനലുമായി സിപിഐ
Malayalam News live:എംപി സ്ഥാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി അഭിഭാഷകന്റെ തമാശയല്ലെന്ന് സി സദാനന്ദൻ എംപി; 'പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന സംശയം'
തൻ്റെ എംപി സ്ഥാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ പ്രതികരണവുമായി സി സദാനന്ദൻ എംപി
Malayalam News live:വറുത്തുപ്പേരിയില്ലാതെ എന്ത് ഓണസദ്യ? 3 ആഴ്ചകൾക്ക് മുമ്പ് വില 370, ഇപ്പോൾ 450 കടന്നു; വില്ലനായത് വെളിച്ചെണ്ണ വില വർധനവ്
പക്ഷേ ഇത്തവണ വറുത്തുപ്പേരി കൂട്ടി സദ്യ കഴിക്കണമെങ്കില്‍ പോക്കറ്റ് കീറുമെന്നുറപ്പ്. ശര്‍ക്കര വരട്ടിക്കും വില കൂടിയിട്ടുണ്ട്. വെളിച്ചെണ്ണ വില വര്‍ധനവാണ് വില്ലനായിരിക്കുന്നത്.
Malayalam News live:സി കൃഷ്ണകുമാറിനെതിരായ പീഡനപരാതി - 'കുടുംബപ്രശ്നമാക്കി മാറ്റുന്നു, പൊലീസ് കൃത്യമായി അന്വേഷിച്ചില്ല'; പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് യുവതി
ബിജെപി നേതാവ് കൃഷ്ണകുമാറിനെതിരായ പീഡനപരാതിയിൽ ഉറച്ചു നിൽക്കുന്നതായി പരാതിക്കാരി.
Malayalam News live:അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപെട്ട രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി
അച്ചൻകോവിലാറ്റിൽ പത്തനംതിട്ട കല്ലറകടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി.
Malayalam News live:ബലാത്സംഗ ശ്രമമെന്ന് പരാതി; യൂട്യൂബര്‍ സുബൈര്‍ ബാപ്പു അറസ്റ്റില്‍, ഫോണില്‍ നിരന്തരം ശല്യം ചെയ്തെന്ന് പരാതിക്കാരി
ബലാത്സംഗ പരാതിയില്‍ യൂട്യൂബര്‍ സുബൈർ ബാപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു
Malayalam News live:ഷാഫി പറമ്പിലിനെ തടഞ്ഞ സംഭവം; പ്രതിഷേധ മാര്‍ച്ചുമായി യൂത്ത് കോൺഗ്രസ്, പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്
ഷാഫി പറമ്പിലിനെ റോഡില്‍ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
Malayalam News live:അതിരുവിട്ട് ഓണാഘോഷം; വിദ്യാര്‍ത്ഥികൾ ക്യാമ്പസിലെത്തിയത് രൂപമാറ്റം വരുത്തിയ കാറുകളുമായി, കേസെടുത്ത് പൊലീസ്
മലപ്പുറം വെളിയങ്കോട് എംടിഎം കോളേജിലെ ഓണാഘോഷത്തില്‍ അതിരുവിട്ട് വിദ്യാര്‍ത്ഥികൾ
Malayalam News live:ഷാഫി പറമ്പിലിനെ തടഞ്ഞ കേസ്; 11 ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു
വടകരയിൽ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസില്‍ 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
Malayalam News live:രാഹുലിന് എതിരായ കേസ് - അന്വേഷണ സംഘത്തിൽ സൈബര്‍ വിദഗ്ധരും, ആദ്യഘട്ടത്തിൽ 3 പേരുടെ മൊഴിയെടുക്കും
രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസിന്‍റെ അന്വേഷണ സംഘത്തിൽ സൈബർ വിദഗ്ധരെയും ഉള്‍പ്പെടുത്തും
Malayalam News live:'അയ്യപ്പസംഗമം രാഷ്ട്രീയ നാടകം, ഹിന്ദു വോട്ട് കിട്ടാനാണോ അയ്യപ്പസംഗമം? സംഗമത്തിന് സ്റ്റാലിനെ ക്ഷണിച്ചതെന്തിന്?' - രാജീവ് ചന്ദ്രശേഖര്‍
അയ്യപ്പസംഗമം രാഷ്ട്രീയ നാടകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.