Asianet News MalayalamAsianet News Malayalam

മദ്യവിവാദത്തില്‍ തിരിച്ചടിച്ച് എല്‍.ഡി.എഫ്; 2003ല്‍ യു.ഡി.എഫ് ബ്രൂവറി അനുവദിച്ചതോ?

2003ല്‍ എ.കെ ആന്റണിയുടെ കാലത്ത് തൃശ്ശൂരില്‍ ബ്രൂവറി ആരംഭിച്ചിരുന്നു
 

2003ല്‍ എ.കെ ആന്റണിയുടെ കാലത്ത് തൃശ്ശൂരില്‍ ബ്രൂവറി ആരംഭിച്ചിരുന്നു. ഈ തീരുമാനമെടുത്തത് ഏത് നയത്തിന്റെ അടിസ്ഥാനത്തിലാണെന്നും കാബിനറ്റ് തീരുമാനത്തിന്റെ രേഖ പുറത്തുവിടണമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു.