മലയാളിക്ക് ഐപിഎൽ ഫൈനൽ ടിക്കറ്റ് സമ്മാനം നൽകി ബിഗ് ടിക്കറ്റ്

ദുബായിൽ ബിസിനസ്സ് നടത്തുന്ന കണ്ണൂരുകാരനായ അഫ്സൽ ഇ എയ്ക്ക് 2026 ഐപിഎൽ ഫൈനൽ കാണാൻ അവസരമൊരുക്കിയത് ബിഗ് ടിക്കറ്റ്

Share this Video

ദുബായിൽ ബിസിനസ്സ് നടത്തുന്ന കണ്ണൂരുകാരനായ അഫ്സൽ ഇ എയ്ക്ക് 2026 ഐപിഎൽ ഫൈനൽ കാണാൻ അവസരമൊരുക്കിയത് ബിഗ് ടിക്കറ്റ്. മലയാളി പ്രേക്ഷകർക്ക് വേണ്ടി ബിഗ് ടിക്കറ്റ്, ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റലിനൊപ്പം നടത്തിയ 'വിൻ ബിഗ് വിത്ത് ബിഗ് ടിക്കറ്റ്' രണ്ടാം സീസൺ പ്രത്യേക ഐപിഎൽ മത്സരത്തിലെ വിജയിയാണ് അഫ്സൽ. കളികാണാൻ അഫ്സലിനൊപ്പം സുഹൃത്തും എത്തുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video