UAE ഒപക് കൂട്ടായ്മയിൽ നിന്ന് വിട്ടത് ഇന്ത്യയെ എങ്ങനെ ബാധിക്കും: എന്താണ് ലക്ഷ്യം?

Share this Video

ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവായ ഇന്ത്യയ്ക്ക് എത്ര എണ്ണ കിട്ടിയാലും ആവശ്യമാണ്. യുഎഇയുടെ എണ്ണക്കപ്പൽ പുറപ്പെടുന്ന ആദ്യ ഡെസ്റ്റിനേഷനിൽ ഒന്ന് ഇന്ത്യയായിരിക്കും എന്ന് പ്രതീക്ഷിക്കാം.Crude Oil | UAE | OPEC | Gulf News

Related Video