വ്യക്തികേന്ദ്രിത സര്‍ക്കാര്‍ എത്രമാത്രം കഴിവുകെട്ടതാകും എന്ന് തെളിയിച്ച നാളുകള്‍

സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പിക്കാത്ത സര്‍ക്കാരാണ് നവോത്ഥാനത്തെ കുറിച്ച് സംസാരിക്കുന്നത്. ജില്ലകള്‍ തോറും നടന്നുള്ള മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിശദീകരണയോഗങ്ങളില്‍ പറഞ്ഞതിന്റെ വ്യക്തത പ്രവൃത്തിയില്‍ ഇല്ലാതെ പോയതെന്ത് കൊണ്ടാണെന്നാണ് 'കവര്‍ സ്‌റ്റോറി' ചോദിക്കുന്നത്.
 

Video Top Stories