കേരളത്തെ ഭിന്നിപ്പിച്ചവരെന്ന് പുള്ളികുത്തി നിര്‍ത്തേണ്ടവരെക്കുറിച്ച് കവര്‍ സ്‌റ്റോറി

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രത്തിനെക്കൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ബിജെപിക്കും കോണ്‍ഗ്രസിനും കഴിയും. അങ്ങനെയൊന്നും സ്വന്തമായി ചെയ്യാന്‍ കഴിയാത്തവരാണ് സംസ്ഥാന സര്‍ക്കാറിനെ കുറ്റം പറയുന്നത്.
 

Video Top Stories